വെജ്ക്കാർ ഇനി വിഷമിക്കണ്ട ..ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Soya Chunks Recipe
Soya Chunks Recipe: ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! സോയചങ്ക്സ് (വലുത് ) – 2 കപ്പ്‌കാശ്മീരി മുളക് പൊടി – 2 1/2 ടേബിൾ സ്പൂൺഇഞ്ചി &വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ […]










