രാവിലത്തെ പലഹാരം ഇനി ഈസിയായി ഉണ്ടാക്കാം .!!കിടിലൻ രുചിയിൽ ഒരു റവ ദോശയും ചട്നിയും തയ്യാറാക്കാം.!!ഉണ്ടാക്കി നോക്കിയാലോ ?.!! |Easy Breakfast Recipe

dosa chutney

Easy Breakfast Recipe: ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ 2 ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, കാൽ കപ്പ് അളവിൽ കട്ട തൈര്

കിടിലൻ രുചിയിൽ ഒരു റവ ദോശയും ചട്നിയും തയ്യാറാക്കാം.!!

എന്നിവ കൂടി ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. പൊടിയിലെ കട്ടകളെല്ലാം പോയി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കണം. ശേഷം ഈയൊരു മാവ് കുറച്ചു നേരത്തേക്ക് മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ദോശയിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഉള്ളി എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും ഇട്ട് പച്ചമണം

This easy breakfast recipe is perfect for busy mornings when you need something quick, filling, and nutritious. Start by whisking two eggs with a pinch of salt and pepper. Heat a non-stick pan, add a teaspoon of oil or butter, and pour in the egg mixture. Cook for 1–2 minutes until set, then add chopped vegetables like onions, tomatoes, and spinach. Fold the omelet and cook for another minute. Serve hot with a slice of toasted bread or rolled inside a wrap for a portable meal. For a vegetarian option, replace the eggs with paneer or tofu scramble seasoned with turmeric and spices. This breakfast is rich in protein and vitamins, helping you stay energized through the day. You can also pair it with fruit or a glass of fresh juice for a complete, balanced meal. Quick to prepare and delicious to eat, this recipe is great for all age groups.

ഉണ്ടാക്കി നോക്കിയാലോ ?.!!

പോകുന്നത് വരെ വഴറ്റിയെടുക്കണം. അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. ചൂടൊന്ന് ആറി കഴിയുമ്പോൾ ചട്നി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്. അടുത്തതായി അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു പാക്കറ്റ് ഇനോയും പൊട്ടിച്ചിടുക. മാവിന്റെ കൺസിസ്റ്റൻസിക്ക്

ആവശ്യമായ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ദോശ ചുടാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണ തടവി കൊടുക്കുക. അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് പരത്തുക. മുകളിലായി അല്പം എണ്ണ അല്ലെങ്കിൽ നെയ്യ് കൂടി കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ റവ ദോശയും ചട്നിയും റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read Also:അച്ചാറുകൾ പലവിധത്തിൽ ഉണ്ട് ;എന്നാൽ ഇത്ര രുചിയിൽ ആരും വെച്ചു കാണില്ല ;കിടിലൻ ടേസ്റ്റിൽ ബീഫ് അച്ചാർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.!!

വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം.!!ഇങ്ങനെ ആരും കഴിച്ചിട്ടുണ്ടാവില്ല ..അസാധ്യ രുചിയിൽ കറി വെച്ചാലോ ?.!!

0/5 (0 Reviews)

Leave a Comment