മൈദ പൊടി കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം.!!ഇത് ആരും കഴിച്ചിട്ടുണ്ടാവില്ല ;കണ്ടു നോക്കിയാലോ ?.!! |Maida snack
Maida snack: നാലു മണിക്ക് ചായക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം ആവശ്യമായ കാര്യമാണ്. ദിവസവും വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Ingredients : ഇത് ആരും കഴിച്ചിട്ടുണ്ടാവില്ല ; മൈദ – 300 ഗ്രാംപഞ്ചസാര – 1/2 കപ്പ്‌ഉപ്പ് – ഒരു പിഞ്ച്നെയ്യ് – 6 ടേബിൾ സ്പൂൺപാൽ – 1/4 കപ്പ്‌ബേക്കിങ് സോഡ – ഒരു പിഞ്ച്ഓയിൽ – […]










