വീട്ടിലെ പൊട്ടിയ ചട്ടി കളയല്ലേ .!!പുത്തനാക്കാം ഈ സൂത്രം ചെയ്താൽ…ഇനി ഒരു 10 വർഷം ഉപയോഗിച്ചാലും ചട്ടി പൊട്ടില്ല .!! | Mann Chatti Maintenance Tip
Mann Chatti Maintenance Tip : കാലങ്ങളായി കറികളും മറ്റും വയ്ക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് വരുന്നത് ഒരേ പാത്രങ്ങളായിരിക്കും. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ ഉണ്ടാക്കുമ്പോൾ മൺപാത്രങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന മൺചട്ടികൾ കാലപ്പഴക്കം വരുമ്പോൾ ഇടയിൽ ചെറിയ വിള്ളലുകളും ഓട്ടകളും ഉണ്ടായി കേടു വരാനുള്ള സാധ്യത കൂടുതലാണ്. പുത്തനാക്കാം ഈ സൂത്രം ചെയ്താൽ… ഇങ്ങനെ വരുമ്പോൾ ചെയ്തു നോക്കാവുന്ന ചില അടിപൊളി ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. മൺപാത്രങ്ങളിൽ […]










