Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Actress Abhinaya Gets Engaged

15 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്; നടി അഭിനയ വിവാഹിതയാകുന്നു. !! |Actress Abhinaya Gets Engaged

Actress Abhinaya Gets Engaged: നടി അഭിനയ വിവാഹിതയാകുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരം സന്തോഷ വാർത്ത അറിയിച്ചത്. മണികൾ മുഴങ്ങട്ടെ, അനുഗ്രഹം ഉണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വരൻ. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിനിൽക്കുന്നത്. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് അഭിനയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും […]

15 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്; നടി അഭിനയ വിവാഹിതയാകുന്നു. !! |Actress Abhinaya Gets Engaged Read More »

Entertainment
amala paul

ഭർത്താവിനും കുഞ്ഞിനും ഒപ്പം ഓറോവില്ലില്‍ അടിച്ചുപൊളിച്ച് അമല പോൾ, അറിയാം ഓറോവിൽ വിസ്മയം.!! |Amala Paul Weekend Celebration Pics

Amala Paul Weekend Celebration Pics : മകൻ ഇളൈക്കും ഭര്‍ത്താവ് ജഗതിനും ഒപ്പം അവധിദിനങ്ങള്‍ ചെലവിട്ട് നടി അമല പോള്‍. ഇത്തവണ ഓറോവില്ലില്‍ ആണ് അവധിദിനങ്ങള്‍ ചെലവിട്ടിരിക്കുന്നത്. മകൻ ഇളൈ വന്നതിന് ശേഷം വളരെ സന്തോഷവതിയാണ് അമല. ഭർത്താവിനും മകനും ഒപ്പം സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് അമലയുടെ ഇന്‍സ്റ്റഗ്രാം ഫീഡിൽ അധികവും. കുഞ്ഞിനെയും എടുത്ത് കൊണ്ട് ഭര്‍ത്താവ് ജഗത് സൈക്കിളോടിക്കുന്ന വിഡിയോയും മറ്റു ദൃശ്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ മികച്ച ദിവസങ്ങൾ നിനോടൊപ്പമായിരുന്നു നിന്നോടൊപ്പം

ഭർത്താവിനും കുഞ്ഞിനും ഒപ്പം ഓറോവില്ലില്‍ അടിച്ചുപൊളിച്ച് അമല പോൾ, അറിയാം ഓറോവിൽ വിസ്മയം.!! |Amala Paul Weekend Celebration Pics Read More »

Entertainment
FotoJet(49)

കല്യാണ പെണ്ണായി ശാലിൻ സോയ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ശാലിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ്..

ബാലതാരം ,സിനിമ ,സീരിയൽ താരം സംവിധായിക ,തുടങ്ങിയ നിലകളിൽ ശാലിൻ സോയ എന്ന മിടുക്കി പെൺകുട്ടി പ്രേക്ഷകരുടെ ഇടയിൽ തിളങ്ങാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ടെലിവിഷൻ പരമ്പരയായ ഓട്ടോഗ്രാഫിൽ ദീപാറാണി എന്ന വില്ലത്തിവേഷം പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്. അഭിനയത്തിൽ സജീവം അല്ലാഞ്ഞിട്ടു കൂടി ഈ പെൺകുട്ടിയെ അറിയാത്തവരായി ചുരുക്കം പേരെ കാണൂ. ഇപ്പോഴിതാ താരം പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ ആവുകയാണ്. അസ്സൽ ക്രിസ്ത്യാനി മണവാട്ടിയായി ഒരുങ്ങിയ ഫോട്ടോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ഈ

കല്യാണ പെണ്ണായി ശാലിൻ സോയ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ശാലിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ്.. Read More »

Entertainment

Intermittent Fasting എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാം.

നമ്മുടെ ശരീരത്തിലെ അമിതഭാരം, പൊണ്ണതടി എന്നിവ കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ശരീരത്തിലെ കോശങ്ങളെ റീ ജുനൈറ്റ് ചെയ്യുന്നതിലും ഇപ്പോൾ Trending ആയികൊണ്ടിരിക്കുന്ന Diet മെത്തോടാണ് Intermittent Fasting. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഭക്ഷണത്തിന്റെ ക്രമത്തിൽ മാറ്റങ്ങൾ വരുത്തികൊണ്ട് എടുക്കുന്ന diet രീതിയാണ്.ഭക്ഷണക്രമത്തിൽ ഒരു ദിവസം ലിമിറ്റഡ് ടൈംൽ മാത്രം ഫുഡ്‌ കഴിക്കുകയും ബാക്കിസമയം വെള്ളം തുടങ്ങിയ പാനിയങ്ങൾ മാത്രം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗ് ചെയ്യുന്നു. ഭാരം കുറയ്ക്കൽ മാത്രമല്ല ഇത്തരം Fastingലൂടെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ

Intermittent Fasting എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാം. Read More »

Health
Oil reserves in Kuwait

കുവൈത്ത് അൽ നൊക്കാത്തയിൽ വൻ എണ്ണശേഖരം ; മൂന്ന് വർഷത്തേക്കുള്ള മുഴുവൻ ഉത്പാദനത്തിന് തുല്യമായ എണ്ണ ശേഖരം !

Oil reserves in Kuwait

കുവൈത്ത് അൽ നൊക്കാത്തയിൽ വൻ എണ്ണശേഖരം ; മൂന്ന് വർഷത്തേക്കുള്ള മുഴുവൻ ഉത്പാദനത്തിന് തുല്യമായ എണ്ണ ശേഖരം ! Read More »

Gulf News
FotoJet(235)

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ്, പിഴയും തൊഴിൽ നഷ്ടവും പിന്നാലെ

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും എന്നാണ് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത് 25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 15 മിനിറ്റ് വരെ വൈകിയാൽ(വൈകി എത്തുന്നവർക്ക് പിഴ): ആദ്യ തവണ രേഖാമൂലമുള്ള മുന്നറിയിപ്പ്. പിന്നീടും

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ്, പിഴയും തൊഴിൽ നഷ്ടവും പിന്നാലെ Read More »

Gulf News
health tips

മഗ്നീഷ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം; ഹൃദയാരോഗ്യം മുതൽ മെച്ചപ്പെട്ട ഉറക്കം വരെ

ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഊർജ്‌ജോൽപ്പാദനം എന്നിവയും ഇതിൽ ഉണ്ട്.നട്‌സ്, സീഡ്‌സ്, മുഴുധാന്യങ്ങൾ എന്നീ ഭക്ഷണങ്ങളിൽ നിന്ന് മഗ്നീഷ്യം കിട്ടും. അല്ലെങ്കിൽ മഗ്നീഷ്യം സപ്ലിമെൻ്റുകൾ എടുക്കാം. എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ്സ് അകറ്റാനും മഗ്നീഷ്യം സഹായിക്കും. വളരെ പ്രധാനപ്പെട്ട ഒരു ധാതുവായ മഗ്നീഷ്യത്തിന്റെ അഭാവം, പേശിവേദന, ക്ഷീണം ഇവയ്ക്കു

മഗ്നീഷ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം; ഹൃദയാരോഗ്യം മുതൽ മെച്ചപ്പെട്ട ഉറക്കം വരെ Read More »

Health
paid-parking-in-dubai-malls

മാൾ ഓഫ് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ദുബായ് മാളുകളിൽ ജനുവരി ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ്!

paid-parking-in-dubai-malls

മാൾ ഓഫ് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ദുബായ് മാളുകളിൽ ജനുവരി ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ്! Read More »

Gulf News
EAR BUDS

ഫുൾ വോയ്‌സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക

ഇലക്ട്രോണിക് യുഗത്തിൽ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയർഫോൺ അഥവാ ഇയർ ബഡ്‌സ്. നമുക്കിടയിൽ പലരും ഇയർഫോൺ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇത് വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് . ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേൾവിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയർഫോൺ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കേൾവി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും. കുറേ സമയം തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഇത് കേട്ടാൽ ഇയർഫോൺ പ്രവർത്തിപ്പിച്ചാൽ അത് കേൾവി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ

ഫുൾ വോയ്‌സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക Read More »

Lifestyle