വീട്ടു മുറ്റം മനോഹരമാക്കാൻ കടലാസ് ചെടി വളർത്തണോ; ഇങ്ങനെ ചെയ്തുനോക്കു; 10 ദിവസം കൊണ്ട് കടലാസ് ചെടി കാടുപോലെ പൂവിടും.. !! | Bougainvillea Plant Care Tricks
Bougainvillea Plant Care Tricks : വസന്തകാലമായാൽ ചെടികൾ നിറച്ചു പൂക്കൾ കാണാൻ തന്നെ കണ്ണിന് വളരെയധികം കുളിർമയുള്ള ഒരു കാഴ്ചയാണ്. പ്രത്യേകിച്ച് ഡാർക്ക് നിറങ്ങളിലുള്ള കടലാസ്പൂവ് വീടിന്റെ മുറ്റത്ത് വളർന്നു പന്തലിച്ച് നിൽക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ മിക്കപ്പോഴും നഴ്സറികളിൽ നിന്നും മറ്റും ഇവയുടെ തൈ വാങ്ങി കൊണ്ടുവന്നു പിടിപ്പിച്ചാലും പിന്നീട് ആവശ്യത്തിന് പൂക്കൾ വളരുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ചെറിയ ചില ട്രിക്കുകൾ വിശദമായി










