വെറും 16 ലക്ഷത്തിനു ഒരു കിടിലൻ വീട് പണിയാണോ? കണ്ടു നോക്കൂ.!! | 16 Lakhs Home Tour
16 Lakhs Home Tour : 1096 സ്‌ക്വയർ ഫീറ്റിൽ 15.85 ലക്ഷം രൂപയ്ക്ക് പണിത അതിഗംഭീരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് പണിതിരിക്കുന്നത്. ചിലവ് കുറച്ചാണ് വീട് പണിതെങ്കിലും വീട് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ച ഓരോ മെറ്റീരിയലും ഗുണമേന്മ നിറഞ്ഞതാണ്. വീടിന്റെ മുൻവശം നമ്മൾക്ക് നോക്കി നോക്കാം. ആദ്യം തന്നെ കാണാൻ കഴിയുന്നത് പിള്ളറുകളാണ്. പിള്ളറുകളിൽ റെസ്റ്റെർ വർക്ക് ചെയ്ത് അതിമനോഹരമാക്കാൻ
വെറും 16 ലക്ഷത്തിനു ഒരു കിടിലൻ വീട് പണിയാണോ? കണ്ടു നോക്കൂ.!! | 16 Lakhs Home Tour Read More »
Architecture









