15 ലക്ഷത്തിന് നിർമിച്ച കേരളക്കര മുഴുവൻ ശ്രദ്ധ നേടിയ ഒരു സ്വപ്ന ഭവനം..!! | 5 Cent Home Design
5 Cent Home Design : വ്യത്യസ്തതയാണ് വീടുകളുടെ മനോഹാരിത വർദ്ധിപ്പിക്കുന്നത്. വ്യത്യസ്തമായ ആശയങ്ങളിലൂടെ നിർമ്മിച്ചിരിക്കുന്ന നിരവധി വീടുകൾ നമുക്കിത് കാണാം. വീടുപണിയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ചെലവ് ചുരുക്കലാണ്. കുറഞ്ഞ ചെലവിൽ തന്നെ മനോഹരമായ വീടുകൾ നിർമിക്കാൻ നമുക്ക് ഒരു കഴിയണം. അതിന് നല്ലൊരു എൻജിനീയറുടെ സഹായം നമുക്ക് ആവശ്യമാണ്. അത്തരത്തിൽ മിടുക്കനായ ഒരു എൻജിനീയറുടെ സഹായത്തോടെ നിർമ്മിച്ച ഒരു മനോഹരമായ വീട് കാണാം. ചുറ്റുമുള്ള വീടുകളിൽ നിന്ന് വ്യത്യസ്തമായി നില കൊള്ളുന്ന മനോഹരമായ










