വേട്ടയ്യൻ , ARM തുടങ്ങി മുതൽ അമരൻ വരെ: ഈ ആഴ്ചത്തെ ഒ. ടി.ടി റിലീസ്സുകൾ ഇതാ
ott release
വേട്ടയ്യൻ , ARM തുടങ്ങി മുതൽ അമരൻ വരെ: ഈ ആഴ്ചത്തെ ഒ. ടി.ടി റിലീസ്സുകൾ ഇതാ Read More »
Entertainmentമമ്മൂട്ടി രജനികാന്ത് ആരാധകരെ ആവേശ ഭരിതമാക്കിയ മണിരത്നം ചിത്രമായിരുന്നു ദളപതി. ഇതിഹാസ കാവ്യാമായ മഹാഭാരതത്തിലെ ദുരോധനന്റെയും കർണന്റെയും സൗഹൃദം പുതിയ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ചിത്രം. 1991ലാണ് ആ എവർ ഗ്രീൻ കോമ്പോ ചിത്രം പിറന്നത്. രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെയും മമ്മൂട്ടി ദേവ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. പ്രേക്ഷകർക്ക് ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഈ ചിത്രം ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ പ്രൊമോഷനിടെയാണ്
ദളപതി റീമേക്ക് ചെയ്താൽ രജിനിയുടെ റോൾ അഭിനയിക്കാൻ ഈ നടൻ മതിയെന്ന് ദുൽഖർ Read More »
Entertainmentമോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. ചിത്രത്തിന് പായ്ക്കപ്പ് ആയിരിക്കുകയാണ്. 99 ദിവസത്തെ ചിത്രീകരണമാണ് അവസാനിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളായാണ് ചിത്രീകരണം നടന്നത്. മോഹൻലാലിന്റെ കരിയറിലെ 360-ാം ചിത്രമായതിനാൽ എൽ 360 (Mohanlal new movie) എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങൾക്ക് ഒപ്പം ‘99 ദിവസങ്ങളിലെ ഫാൻ ബോയ് നിമിഷങ്ങൾ’എന്നാണ് തരുൺ കുറിച്ചത്. സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് പോസ്റ്റർ നവംബർ 8 ന് എത്തും. ശോഭനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.