Food

kapalandi mittayi

വീട്ടിലുണ്ടാക്കിയ കപ്പലണ്ടി മുട്ടായിക്ക് ഇത്ര രുചിയോ.!! | Kappalandi Mittai Recipe

Kappalandi Mittai Recipe: കപ്പലണ്ടി മിട്ടായി നാം ചെറുപ്രായം മുതലേ കടയിൽ നിന്ന് വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ നാം എല്ലാം വീട്ടിലൊന്ന് പരീക്ഷിച്ചു നോക്കാറുണ്ട്. അങ്ങനെ നമുക്ക് കപ്പലണ്ടി മിട്ടായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കടയിൽ കിട്ടുന്നതിൻ്റെ ഇരട്ടി രുചിയിൽ. അപ്പോൾ എന്തൊക്കെയാണ് അതിന് വേണ്ടതെന്ന് നോക്കാം.കപ്പലണ്ടി – 21/4 കപ്പ്പഞ്ചസാര – 1/4 കപ്പ്വെള്ളം – 2 ടേബിൾസ്പൂൺഎണ്ണ – 1 ടീസ്പൂൺഅപ്പക്കാരം – 1/2 ടീസ്പൂൺഏലക്കായപ്പൊടി – 1/4 […]

വീട്ടിലുണ്ടാക്കിയ കപ്പലണ്ടി മുട്ടായിക്ക് ഇത്ര രുചിയോ.!! | Kappalandi Mittai Recipe Read More »

Food
Kerala Vegetable Stew Recipe

റസ്റ്റോറൻ്റ് സ്റ്റൈൽ സ്റ്റൂ വീട്ടിൽ ഉണ്ടാക്കാം! നല്ല നാടൻ വെജിറ്റബിൾ സ്റ്റൂ രുചി കൂട്ടാൻ ഈ ഒരു ട്രിക്ക് പ്രയോഗിച്ചാൽ മതി !! | Kerala Vegetable Stew Recipe

Kerala Vegetable Stew Recipe

റസ്റ്റോറൻ്റ് സ്റ്റൈൽ സ്റ്റൂ വീട്ടിൽ ഉണ്ടാക്കാം! നല്ല നാടൻ വെജിറ്റബിൾ സ്റ്റൂ രുചി കൂട്ടാൻ ഈ ഒരു ട്രിക്ക് പ്രയോഗിച്ചാൽ മതി !! | Kerala Vegetable Stew Recipe Read More »

Food
jackfruit Chips

ചക്ക ചിപ്സ് ക്രിസ്പിയാകാൻ എളുപ്പവഴി.!! | jackfruit Chips

jackfruit Chips: ചക്കവരട്ടിയത് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. അതിനാൽ ഇപ്പോൾ കായ വറുത്തതിനേക്കാൾ ചിലവ് ചക്ക വറുത്തതിന് തന്നെയാണ്. കാരണം മറ്റ് എണ്ണ കടികളിൽ നിന്ന് ഒരു പടി മുന്നിലാണല്ലോ ചക്ക വറുത്തതിൻ്റെ രുചി. ഇപ്പോൾ ചക്ക കാലം വരുമ്പോൾ നാം വീട്ടിൽ തന്നെ ചക്കവരട്ടി ഉണ്ടാക്കാറുണ്ട്. ചക്കക്കാലം വരാറായല്ലോ. അപ്പോൾ വീട്ടിൽ തന്നെ എങ്ങനെ ചക്കവരട്ടി ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഇവയാണ്. ചക്ക – പകുതിവെളിച്ചെണ്ണ – 1 ലിറ്റർമഞ്ഞൾ – 1

ചക്ക ചിപ്സ് ക്രിസ്പിയാകാൻ എളുപ്പവഴി.!! | jackfruit Chips Read More »

Food