Gulf News

Lack Of Fish In UAE

ഉഷ്ണചൂടിൽ മത്സ്യക്ഷാമം നേരിട്ട് പ്രവാസികൾ…ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം..!

Lack Of Fish In UAE: ഉഷ്ണം കൂടുന്നതിനൊപ്പം ദുബായ്, ഷാർജ, കിഴക്കൻ പട്ടണങ്ങൾ എന്നിവിടങ്ങളിൽ മത്സ്യവിലയിലും വൻ കുതിപ്പ്, ചില ഇനങ്ങൾ തണുപ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് അവയുടെ വിലയുടെ ഇരട്ടിയോളം വില വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു. ഉയർന്ന വേനൽക്കാല താപനിലയും ഈർപ്പത്തിൻ്റെ അളവും കാരണം മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങുന്നത് കുത്തനെ ഉയരാൻ കാരണമായി കച്ചവടക്കാരും മത്സ്യത്തൊഴിലാളികളും പറയുന്നു. കൊടുംചൂടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പറ്റാത്ത സാഹചര്യത്തിൽ മലയാളികളുടെ പ്രിയപ്പെട്ട മീനുകളുടെ വില പലമടങ്ങു കൂടി. കിലോ […]

ഉഷ്ണചൂടിൽ മത്സ്യക്ഷാമം നേരിട്ട് പ്രവാസികൾ…ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം..! Read More »

Gulf News
Dubai Companies Ordered Flying Cars

ദുബായ് കൊണ്ട് വരുന്നു പറക്കും കാറുകൾ; അഞ്ച് വർഷത്തിനകം 10 ഫ്ലൈയിങ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനികൾ.!

Dubai Companies Ordered Flying Cars: ഫ്ലയിങ് കാറുകൾക്ക് ഓർഡർ അനുവദിച്ചിരിക്കുകയാണ് ദുബായ്. 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്കാണ് ഓർഡർനൽകിയിരിക്കുന്നത്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ചാറ്റോ ആണ് ഓർഡർ നൽകിയിരിക്കുന്നത്. 2030ഓടെ യുഎഇയിൽ എയർ ടാക്‌സി സർവീസുകളായി പ്രവർത്തിക്കാനാണ് ഇത്തരത്തിൽ 10 ഇലക്ട്രിക് ലൈൻ കാറുകൾക്ക് ഓർഡർ തേടിയിരിക്കുന്നത്.ക്രിസാലിയൻ മൊബിലിറ്റിയിൽ നിന്നാണ് കാറുകൾ വാങ്ങുന്നത്. Dubai Companies Ordered Flying Cars ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയർ ടാക്സിക്ക് അഞ്ച് യാത്രക്കാരും ഒരു പൈലറ്റിനെയും വരെ ഉൾക്കൊള്ളാൻ കഴിയും.നഗരത്തിന്റെ

ദുബായ് കൊണ്ട് വരുന്നു പറക്കും കാറുകൾ; അഞ്ച് വർഷത്തിനകം 10 ഫ്ലൈയിങ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനികൾ.! Read More »

Gulf News, Auto
Kuwait Family Visa Updates

ഫാമിലി വിസ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈറ്റ്; യൂണിവേഴ്‌സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികൾക്കും ഇനി കുടുംബത്തെ സ്പോൺസർ ചെയ്യാം..!

Kuwait Family Visa Updates: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ കൂടുതൽ ഇളവുകളുമായി കുവൈറ്റ്. യൂണിവേഴ്‌സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള നിബന്ധനകളിലാണ് ഇളവ് വരുത്തിയത്. അവരുടെ വർക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം കുറഞ്ഞത് 800 ദിനാർ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അവരുടെ കുടുംബത്തെ സ്പോൺസർ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇളവ്. 957/2019 ലെ ആർട്ടിക്കിൾ 29 നമ്പർ മന്ത്രിതല പ്രമേയം നമ്പർ അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ

ഫാമിലി വിസ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈറ്റ്; യൂണിവേഴ്‌സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികൾക്കും ഇനി കുടുംബത്തെ സ്പോൺസർ ചെയ്യാം..! Read More »

Gulf News
featured 6 min 5

സൗദിപ്രവാസികൾക്ക് എക്സ്പീരിയൻസ്, സാലറി സർട്ടിഫിക്കട്ടുകൾ ഇനി സൗജന്യമായി നേടാം.!!

salary certificate in saudi: ഖിവ പോര്‍ട്ടല്‍ ഉപയോഗിച്ചുകൊണ്ട് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും ഇനി സൗജന്യമായി ലഭ്യമാക്കാം. പുതിയ ഖിവ സേവനങ്ങളെ കുറിച് വ്യക്തമാക്കി സൗദി ഭരണകൂടം.യാതൊരു നിബന്ധനകളുമില്ലാതെ പ്രവാസികൾക്ക് പൂര്‍ണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഖിവ പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് ലഭിക്കുന്ന വിവിധ ഡിജിറ്റള്‍ സേവനങ്ങളുടെ വിശദാംശങ്ങളടങ്ങിയ പട്ടികയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ ഖിവ ഇന്റിവിഡ്വല്‍സ്

സൗദിപ്രവാസികൾക്ക് എക്സ്പീരിയൻസ്, സാലറി സർട്ടിഫിക്കട്ടുകൾ ഇനി സൗജന്യമായി നേടാം.!! Read More »

Gulf News
featured 5 min 5

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!!

price cut for air tickets: മലയാളികൾക്ക് ഇനി ഓണം, ക്രിസ്‌മസ് അവധിക്ക് നാട്ടിലേക്ക് വരാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി സലാം എയർ രംഗത്ത്. കേരളത്തിലേക്ക് അടക്കം എല്ലാ സ്ഥലങ്ങളിലേക്കും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. കോഴിക്കോട്ടേക്കും ദില്ലി, ജയ്‌പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫർ ലഭിക്കണമെങ്കിൽ ഈ മാസം

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!! Read More »

Gulf News, News
featured 11 min 2

മലയാളികൾക്ക് തിരിച്ചടി ; ഒമാനില്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്!!

indian emplooyes banned in oman: തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിലക്കുമായി ഒമാൻ . പ്രവാസി തൊഴിലാളികൾക്ക് 30 തൊഴിൽ വിഭാഗങ്ങളിൽ കൂടി വിലക്കേർപ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനും മന്ത്രാലയം തീരുമാനിച്ചു.സെപ്റ്റംബർ മുതലാണ് ഈ തീരുമാനം നിലവിൽ വരുന്നത്. കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാതെ തൊഴിൽ പെർമിറ്റ് (വീസ) നിരക്ക് ഉയർത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സ്വകാര്യ , സർക്കാർ മേഖലയിൽ നൂറ് കണക്കിന് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വീസ അനുവദിക്കുന്നില്ല. തൊഴിൽനിലക്ക്

മലയാളികൾക്ക് തിരിച്ചടി ; ഒമാനില്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്!! Read More »

Gulf News
Immigration Process In Airports

സ്മാർട്ട് സേവനങ്ങളുമായി ദുബായ് അബുദാബി വിമാനത്താവളങ്ങൾ. ഇമിഗ്രേഷൻ നടപടി ഇനി 7 സെക്കൻഡിനുള്ളിൽ..!

Immigration Process In Airports: ഇമിഗ്രേഷൻ നടപടികൾക്ക് യാത്രക്കാർ ഏറെനേരം ക്യൂ നിൽക്കുന്നത് നമുക്കറിയാം. എന്നാൽ ഇതിന് പ്രതിവിധിയായി ദുബായ് അബുദാബി വിമാനത്താവളങ്ങളിൽ വീണ്ടും സ്മാർട്ട് ഗേറ്റ് തുറന്നു. ദുബായ് വിമാനത്താവളത്തിൽ മാത്രം 127 സ്മാർട്ട് ഗേറ്റുകൾ ഉണ്ട്. കഴിഞ്ഞവർഷം മാത്രം 2.1 കോടി യാത്രക്കാരാണ് ഗേറ്റ് ഉപയോഗിച്ചത്. അബുദാബിയിൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാം. ഇതിനായി യാത്രക്കാർ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ജനറൽ ഡയറക്ട‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ വെബ്സൈറ്റിൽ

സ്മാർട്ട് സേവനങ്ങളുമായി ദുബായ് അബുദാബി വിമാനത്താവളങ്ങൾ. ഇമിഗ്രേഷൻ നടപടി ഇനി 7 സെക്കൻഡിനുള്ളിൽ..! Read More »

Gulf News
Saudi riyadh Metro Updates

സൗദിയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി റിയാദ് മെട്രോ ഉടൻ വരുന്നു..!

Saudi riyadh Metro Updates: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ വിശാലമായ നഗരത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന 84 റെയില്‍വേ സ്റ്റേഷനുകളും 176 കിലോമീറ്റർ തർക്കമുള്ള ആറ് ലൈനുകളും ഉൾപ്പെടുന്നുണ്ടെന്നാണ് സൗദി വാര്‍ത്താ പോർട്ടലായ അഖ്ബര്‍ 24 റിപ്പോര്‍ട്ട്

സൗദിയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി റിയാദ് മെട്രോ ഉടൻ വരുന്നു..! Read More »

Gulf News
featured 11 min

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ് മഹ്റ പുതിയ പോസ്റ്റ് കണ്ടു ഞെട്ടി ആരാധകർ, വിവാഹ മോചിതയാവുന്നു ഏന് സൂചന!!

Shaikha reveals divorce: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ മകൾ ഷെയ്ഖ് മഹ്‌റ അൽ മക്തൂമും യുഎഇയിലെ പ്രമുഖ യുവ വ്യവസായി ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമും തമ്മിലുള്ള വിവാഹമോചനം പ്രഖ്യാപിച്ചു. വിവാഹ മോചന വാർത്ത പ്രാദേശികമായും അന്തർദേശീയമായും നിരവധി ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനാണ് ഷെയ്ഖ് മാന ബിന്‍

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ് മഹ്റ പുതിയ പോസ്റ്റ് കണ്ടു ഞെട്ടി ആരാധകർ, വിവാഹ മോചിതയാവുന്നു ഏന് സൂചന!! Read More »

Gulf News, News
Kuwait Visa Stamping Updates

പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിസ നിയമങ്ങളിൽ അയവുമായി കുവൈറ്റ്..!

Kuwait Visa Stamping Updates: കുവൈറ്റിലെ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമെന്നുള്ള വ്യവസ്ഥ ഒഴിവാക്കാനുള്ള നടപടിയുമായി ആഭ്യന്തരമന്ത്രാലയം. ഒട്ടേറെ പ്രവാസികുടുംബങ്ങൾക്ക് ആഹ്ലാദം പകരുന്ന തീരുമാനമാണ് കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതി . കുവൈറ്റിലെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് ഭേദഗതി വരുത്തികൊണ്ടുള്ള വിസ നിയമത്തിന് അംഗീകാരം നൽകിയത്. Kuwait Visa Stamping Updates പുതിയ വ്യവസ്ഥ പ്രകാരം പെർമിറ്റിൽ

പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിസ നിയമങ്ങളിൽ അയവുമായി കുവൈറ്റ്..! Read More »

Gulf News