ഈ ഒരു എണ്ണയുടെ കൂട്ട് മതി മുടി കൈയിൽ ഒതുങ്ങാത്ത വിധം വളരാൻ ;ഉടനടി റിസൾട്ട് ഉറപ്പ്.!! | Home Made Hair Care Oil
Home Made Hair Care Oil : ജോലിഭാരം,മാനസിക സമ്മർദ്ദം, വെള്ളത്തിന്റെ ക്വാളിറ്റി ഇല്ലായ്മ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി മാറിയവരാണ് ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയെല്ലാം ഇത്തരത്തിൽ കൊഴിഞ്ഞു പോയി കഷണ്ടി വരും എന്ന പേടിയാണ് മിക്ക ആളുകൾക്കും ഉള്ളത്. പണ്ടുകാലങ്ങളിൽ വീടുകളിൽ തന്നെ മുടിക്ക് ആവശ്യമായ എണ്ണ കാച്ചി ഉപയോഗിക്കുന്ന പതിവ് നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ പലർക്കും എണ്ണ കാച്ചു ന്നതിന്റെ രീതി










