തൊട്ടാവാടി ഒന്ന് മതിവയറുസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംപൈൽസിനും ഒറ്റയടിക്ക് പരിഹാരം ;| Thottalvadi Plant Benefits
Thottalvadi Plant Benefits: നമ്മുടെയെല്ലാം വീടിനോട് ചേർന്ന് കിടക്കുന്ന തൊടികളിലെല്ലാം വളരെ സുലഭമായി കാണുന്ന ചെടികളിൽ ഒന്നായിരിക്കുമല്ലോ തൊട്ടാവാടി. പണ്ടുകാലങ്ങളിൽ തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെ പറ്റി മിക്ക ആളുകൾക്കും അറിയാമായിരുന്നതു കൊണ്ടുതന്നെ അവ പലരീതികളിലായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് ആയുർവേദ കടകളിലും മറ്റുമാണ് തൊട്ടാവാടി കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. തൊട്ടാവാടിയുടെ ഈ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കുകയാണെങ്കിൽ നിങ്ങൾക്കുമത് തീർച്ചയായും ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. തൊട്ടാവാടി ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ആദ്യത്തെ കാര്യം










