News

Kerala Will Get Heavy Rainfall In Upcoming Days

വരും ദിനങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.!

Kerala Will Get Heavy Rainfall In Upcoming Days: കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും രാത്രിയിലും വിവിധ ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട ,എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിലും മഴ തുടരുകയാണ്. എന്നാൽ എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് […]

വരും ദിനങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.! Read More »

News, Local news
students increases in govt schools

സർക്കാർ സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. പൊതുവിദ്യാലയങ്ങൾക്കു പ്രചാരം ഏറുന്നു!!!

2024-2025 അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഈ വർഷത്തെ കണക്കനുസരിച്ച് 2,98,848 കുട്ടികളാണ് ഒന്നാം തരത്തിൽ ചേർന്നത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 781 പേരാണ് കൂടുതലായി ചേർന്നത്. എന്നാൽ രണ്ടാം തരം മുതൽ പത്താംതരം വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കണക്കു പ്രകാരം 34,554 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. എന്നാൽ സർക്കാർ, എയ്ഡഡ് സ്കൂളിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് അഞ്ചാം തരത്തിലും, എട്ടാം

സർക്കാർ സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. പൊതുവിദ്യാലയങ്ങൾക്കു പ്രചാരം ഏറുന്നു!!! Read More »

News
gold thumb

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!!

gold rate goes down: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുക. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 53,960 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഈ മാസം 6,7 തീയതികളിലാണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. ജൂലൈ 1 നാണ് ഏറ്റവും

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!! Read More »

Business, News
cholera

സംസ്ഥാനത്ത് വീണ്ടും കോളറ: തിരുവനന്തപുരത്ത് 11 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, രോഗലക്ഷണത്തെ തുടർന്ന് 16 പേര് ചികിത്സയിൽ!!

cholera-found-in-trivandrum: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ശ്രീ കാരുണ്യ ഹോസ്‌റ്റൽ അന്തേവാസിയായ പതിനൊന്നു വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ ഹോസ്റ്റൽ അന്തേവാസിയായ മനു (26) എന്ന യുവാവ് കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിക്കുന്നത്. ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, നേമം എന്നിവിടങ്ങളിലെ ആശ ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല,

സംസ്ഥാനത്ത് വീണ്ടും കോളറ: തിരുവനന്തപുരത്ത് 11 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, രോഗലക്ഷണത്തെ തുടർന്ന് 16 പേര് ചികിത്സയിൽ!! Read More »

Breaking News, News