News

arjun

അർജുൻ്റെ അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു ; മൃതദേഹം നാളെ വീട്ടുകാർക്കു വിട്ടുനൽകും

shirur land slide, arjun body recover

അർജുൻ്റെ അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു ; മൃതദേഹം നാളെ വീട്ടുകാർക്കു വിട്ടുനൽകും Read More »

News
SET exam 2025

അറിവ് പകരാം അധ്യാപകരാവം, സെറ്റ് 2025 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

set exam 2025 details: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനായി കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജനുവരി 2025ന് (SET exam 2025) അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തുല്യ ഗ്രേഡും ബി.എഡ് എന്നിവയാണ് യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് ബി.എഡ്. വേണമെന്ന നിബന്ധനയില്ല. L.T.T.C, D.L.Ed തുടങ്ങിയ ട്രെയിനിങ് കോഴ്‌കൾ വിജയിച്ചവരെയും സെറ്റിന് പരിഗണിക്കും. എസ്.സി

അറിവ് പകരാം അധ്യാപകരാവം, സെറ്റ് 2025 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു Read More »

News
railway recruitment

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം

recruitment in railway: വെസ്റ്റേൺ റെയിൽവേ ഡിപ്പാർട്ട്മെന്റിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബർ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക. വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന് കീഴിൽ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിൻ്റർ, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ & എസി,

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം Read More »

News
arjun lorry found

നാടിനെ മുൾമുനയിൽ ആക്കിയ ചോദ്യത്തിന് ഉത്തരം, 72 ദിവസത്തോളം ആ ലോറിയും അർജുനും പുഴയുടെ അടിയിൽ

arjun’s lorry and body found in river: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് അവസാനം. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്. ലോറി കരയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഉടൻ നടത്തും അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71 ദിവസം പൂർത്തിയായിരിക്കുകയാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന് തുടർന്ന് തിരച്ചിൽ ദുസ്സഹമായിരുന്നു. പുഴയുടെ ഒഴുക്കും കാലാവസ്ഥയും അനുകൂലമായ

നാടിനെ മുൾമുനയിൽ ആക്കിയ ചോദ്യത്തിന് ഉത്തരം, 72 ദിവസത്തോളം ആ ലോറിയും അർജുനും പുഴയുടെ അടിയിൽ Read More »

News
SAI recruitment

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Contract recruitments in SAI: ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങളുമായി സായി (Sports Authority of India). സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ ഉയർന്ന ശബളത്തോടെ ജോലി ചെയ്യാം. നാല് വർഷ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഷെഫ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് സെപ്റ്റംബർ 29 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ നൽകാം. Contract recruitments in SAI അംഗീകൃത സർവകലാ ശാല സ്ഥാപനത്തിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു Read More »

News
probationary officer recruitment

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ ; ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ്

probationary officer recruitment: കേന്ദ്ര സർക്കാർ സ്ഥാപനമായ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ- ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ ജോലി ഒഴിവ്. ആകെ 40 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 13നകം ഓൺലൈനായി അപേക്ഷ നൽകണം. എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ- ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ്. ശമ്പളം : 53,600- 1,02,090 വരെ പ്രായം : 12-30

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ ; ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് Read More »

News

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു, ഇന്നത്തെ സ്വർണ വില അറിയാം

kerala gold price: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ് തുടരുകയാണ്. ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്. ഗ്രാമിന് ഇന്ന് 20 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം സ്വര്‍ണംത്തിന്റെ വില 6980 ആണ്. കഴിഞ്ഞ മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസമാന് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു, ഇന്നത്തെ സ്വർണ വില അറിയാം Read More »

News

എംപോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരി, ലക്ഷണങ്ങളിലും വ്യത്യാസം

mpox new variant in kerala: കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിക്ക് എം പോക്സ് സ്ഥിതികരിച്ചത്.ഇത് എം പോക്സിന്റെ ക്ലേഡ് വൺ വകഭേ​ദംമാണ്. ഈ വകഭേദം അധിവേഗം പടർന്നു പിടിക്കാവുന്ന ഒന്നാണ്.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ എം പോക്സിന്റെ വകഭേദം കണ്ടെത്തുന്നത്. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ആഫ്രിക്കയിലും എം പോക്സിന്റെ ക്ലേഡ് വൺ വകഭേ​ദം കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കൻ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു. സ്വിഡനിലും ഈ

എംപോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരി, ലക്ഷണങ്ങളിലും വ്യത്യാസം Read More »

News

പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ തൊഴിലവസരം ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20

railway recruitment : റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു മിനിമം യോഗ്യതയുള്ളവർക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുക. മികച്ച ശമ്പളത്തിൽ ജോലിയെന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈയവസരം പാഴാക്കരുത്. ഒക്ടോബർ 20 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. തസ്തിക, ഒഴിവുകൾ തസ്തികകൾ – ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക്. ഒഴിവുകൾ – ആകെ 3445 ഒഴിവുകൾ. അക്കൗണ്ട്സ് ക്ലർക്ക്

പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ തൊഴിലവസരം ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20 Read More »

News