Recipe

featured 8 min

കുട്ടികൾക്ക് വളരെ ഹെൽത്തിയായ ഒരു സ്നാക്ക് ഉണ്ടാക്കി എടുത്താലോ, വളരെ ഈസി ആണ് ടേസ്റ്റി ആണ്!!

easy and healthy snack for kids: നല്ല ടേസ്റ്റിയും അതു പോലെ തന്നെ ഹെൽത്തിയുമായ കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണിത്. ചേരുവകൾ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓട്സ് ഇട്ടു കൊടുത്ത് കുറഞ്ഞത് രണ്ട് മിനിറ്റ് നേരം ഒന്ന് റോസ്‌റ് ചെയ്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. ഇനി വീണ്ടും ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് […]

കുട്ടികൾക്ക് വളരെ ഹെൽത്തിയായ ഒരു സ്നാക്ക് ഉണ്ടാക്കി എടുത്താലോ, വളരെ ഈസി ആണ് ടേസ്റ്റി ആണ്!! Read More »

Recipe
featured 17 min 2

പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!!

easy and tasty variety breakfast: ഉരുളക്കിഴങ്ങ് ഒക്കെ ഇട്ട് ഒരു വെറൈറ്റി ടേസ്റ്റ് ഡിഷ് ആണിത് ഇതിന്റെ കൂടെ കഴിക്കാൻ നല്ല ക്രീമി ആയിട്ടുള്ള ഒരു മുട്ടക്കറിയുടെ റെസിപ്പി കൂടി ഉണ്ട്. ചേരുവകൾ മുട്ട കറി ഒരു ബൗളിലേക്ക് മൈദ പൊടി ഇടിച്ച മുളക് എള്ള് പഞ്ചസാര ആവശ്യത്തിന് ഉപ്പ് ബേക്കിംഗ് പൗഡർ തൈര് ഓയിൽ എന്നിവ ഇട്ട് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് വേവിച്ച് ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുത്ത് നന്നായി

പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!! Read More »

Recipe
featured 16 min 5

ഒരു മുട്ട കൊണ്ട് കുറഞ്ഞ സമയം കൊണ്ട് പ്ലേറ്റ് നിറയെ സ്നാക്ക് ഉണ്ടാക്കിയാലോ. ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി !!

easy snack with egg: അതെ വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് നാലുമണി പലഹാരം ഉണ്ടാക്കാം. ഏത് ചൂടോടുകൂടി തന്നെ ചായയോടൊപ്പം കഴിക്കാൻ വളരെ രുചിയേറിയ ഒരു വിഭവമാണ്. ഈ സ്നാക് ഉണ്ടാകാൻ ആവശ്യമായ ചേരുവകളും രീതിയും നോക്കാം. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക ഇതിലേക്ക് വെളുത്തുള്ളി സൺഫ്ലവർ ഓയിൽ ഉപ്പ് മുളകു പൊടി എന്നിവാ ഇട്ട് നന്നായി അരച്ച് എടുക്കുക. മുളകു പൊടി നിങ്ങളുടെ എരുവിന് ആവശ്യമായത് ഇട്ട് കൊടുക്കുക

ഒരു മുട്ട കൊണ്ട് കുറഞ്ഞ സമയം കൊണ്ട് പ്ലേറ്റ് നിറയെ സ്നാക്ക് ഉണ്ടാക്കിയാലോ. ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി !! Read More »

Recipe
featured 15 min 3

മീൻ ഇല്ലാതെ ഒരു മീൻ കറി ഉണ്ടാക്കിയാലോ. പെട്ടന്ന് തന്നെ ഉണ്ടാക്കാം. നല്ല ടേസ്റ്റ് ആണ്..

easy and tasty tomato curry recipe: വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഒരു തക്കാളി കറി ഉണ്ടാക്കാം. ചേരുവകൾ ഒരു മണ് ചട്ടിയോ കാടായിയോ എടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി സവാള ചെറിയ ഉള്ളി പച്ചമുളക് വേപ്പില കൂടെ തന്നെ കഴുകി വൃത്തിയാക്കി കുതിർത്തുവെച്ച് കുടംപുളി എന്നിവ ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയും ഒഴിച്ചു കൊടുത്ത് കൈ കൊണ്ടു തന്നെ നന്നായി തിരുമ്മിയെടുക്കുക.

മീൻ ഇല്ലാതെ ഒരു മീൻ കറി ഉണ്ടാക്കിയാലോ. പെട്ടന്ന് തന്നെ ഉണ്ടാക്കാം. നല്ല ടേസ്റ്റ് ആണ്.. Read More »

Recipe
featured 4 min 7

ഇഡലിയുടെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി തേങ്ങ ചട്നി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാലോ !!

easy thenga chutney for dosa: ദോശയുടെയും ഇഡിലിയുടെയും കൂടെ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് ചട്നി. പൊതുവേ തേങ്ങാ ചട്നിയാണ് ആളുകൾക്ക് ഇഷ്ടം. നമുക്ക് ഇന്ന് വളരെ എളുപ്പത്തിൽ ഒരു തേങ്ങാ ചട്ണി രുചിയോടുകൂടി ഉണ്ടാക്കുന്നതെങ്ങനെ നോക്കാം. ചേരുവകൾ ഒരു മിക്സിയുടെ ജാരിലേക് തേങ്ങ ചിരകിയതും കാശ്മീരി മുളകു പൊടിയും അതുപോലെ തന്നെ ഇഞ്ചി ചെറിയ കഷണങ്ങളായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടെ തന്നെ കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരുപിടി

ഇഡലിയുടെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി തേങ്ങ ചട്നി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാലോ !! Read More »

Recipe
featured 2 min 8

പെട്ടന്ന് ഉണ്ടാക്കാവുന്ന ചോറിന് പറ്റിയ അടിപൊളി ഒഴിച്ചു കറി നല്ല രുചിയാണ്!

easy curry recipe for rice: ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ഒഴിച്ചു കറി റെസിപ്പി ഇതാ. പെട്ടന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന കറിയാണിത്. ആദ്യം പാൻ അടുപ്പത് വച്ച് എണ്ണ ചൂടാക്കിയശേഷം കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കുക. തുടർന്ന് വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. തുടർന്ന് സവാള ചേർത്ത് മൂപ്പിക്കുക. സവാള വാടി വന്നശേഷം തക്കാളി ചേർക്കാം. അത് മൂന്ന് മിനിറ്റ് നേരം വഴറ്റിയ ശേഷം പുളി

പെട്ടന്ന് ഉണ്ടാക്കാവുന്ന ചോറിന് പറ്റിയ അടിപൊളി ഒഴിച്ചു കറി നല്ല രുചിയാണ്! Read More »

Recipe
Easy And Crispy Bhature Recipe 4

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ ബട്ടൂര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ??

Easy And Crispy Bhature Recipe: കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കൊരു പ്രാതസ്‌ലി തയ്യറാക്കിയാലോ.? വളരെ സോഫ്‌റ്റും അതുപോലെതന്നെ ക്രഞ്ചിയുമായ ഈ ബട്ടൂര ഉണ്ടാക്കാൻ കുറഞ്ഞ സമയമേ ആവശ്യമായി വരുന്നുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ചേരുവകൾ Easy And Crispy Bhature Recipe ഒരു ചെറിയ ബൗളിൽ റവ കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ഒരു വലിയ പാത്രത്തിലേക്ക് മൈദ പൊടി ഇട്ടു കൊടുക്കുക. ഇതിന് നടുവിലായി കുറച്ച് ഗ്യാപ്പ് ഉണ്ടാക്കി

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ ബട്ടൂര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?? Read More »

Recipe
featured 1 min 5

ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്..

instant banana fry recipe: വൈകിട്ട് ചായ വെക്കുന്ന അതേ സമയം തന്നെ മതിയാകും ഈ ഒരു പഴം പൊരി ഉണ്ടാക്കാൻ. ബാറ്റർ ഉണ്ടാക്കി രസ്റ്റ് ചെയ്യാൻ ഒന്നും വയ്ക്കേണ്ട ആവശ്യം വരുന്നില്ല. ബാറ്ററി ഉണ്ടാക്കി ഉടനെ തന്നെ നമുക്ക് പഴം പൊരി ഉണ്ടാക്കാൻ സാധിക്കും. വിരുന്നുകാർ വരുമ്പോൾ വളരെ പെട്ടെന്ന് നമുക്ക് ചൂടോടുകൂടി ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു അടിപൊളി സോഫ്റ്റ് പഴം പൊരി റെസിപിയാണിത്. ചേരുവകൾ ആദ്യം തന്നെ പഴത്തിന്റെ തൊലി കളഞ്ഞ് നടുവിൽ

ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്.. Read More »

Recipe
featured 16 min 4

കല്യാണ സദ്യക്ക് കിട്ടുന്ന അവിയലിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണല്ലേ. അത് ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കിയാലോ?

easy and tasty aviyal recipe: കല്യാണ കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്കൊരു അവിയൽ ഉണ്ടാക്കി നോക്കിയാലോ. അതും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അവിയൽ റെസിപ്പി ആണിത്. ചേരുവകൾ ആദ്യം തന്നെ പച്ചക്കറികളായ ചേന കുമ്പളങ്ങ പടവലങ്ങ അമരക്ക പയർ ക്യാരറ്റ് സവാള എന്നിവ നീളത്തിൽ അരിഞ്ഞു വെക്കുക. വഴുതനങ്ങ അരിഞ്ഞു കുറച്ചു വെള്ളമൊഴിച്ചു വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് വഴറ്റിയ ശേഷം ഇതിലേക്ക് നമ്മൾ അരിഞ്ഞു

കല്യാണ സദ്യക്ക് കിട്ടുന്ന അവിയലിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണല്ലേ. അത് ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കിയാലോ? Read More »

Recipe
Soft Vattayappam Recipe

ഇത് വരെ വട്ടയപ്പം ഉണ്ടാക്കിയട്ട് ശെരിയാവാത്തവർ ഇത് പോലെ ഒന്ന് ട്രൈ ചെയ്ത്തു നോക്കു…

Soft Vattayappam Recipe: വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ തന്നെ നമുക്ക് നല്ല സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാം. ബേക്കറിയിൽ കിട്ടുന്ന അതേ പോലെ തന്നെ ടേസ്റ്റിയും സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് നോക്കാം. ചേരുവകൾ Soft Vattayappam Recipe പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുറഞ്ഞത് ഒരു നാലു മണിക്കൂർ കുതിർക്കാൻ വെച്ച ശേഷം പച്ചരിയിലെ വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക്

ഇത് വരെ വട്ടയപ്പം ഉണ്ടാക്കിയട്ട് ശെരിയാവാത്തവർ ഇത് പോലെ ഒന്ന് ട്രൈ ചെയ്ത്തു നോക്കു… Read More »

Recipe