Sports

Durant Cup Goals Of Noah Sadaoui And Kwame Peprah

ഡ്യൂറൻഡ് കപ്പ് ഭരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര സഖ്യം; ഗോൾവേട്ടക്കാരിൽ നോവയും പെപ്രയും ആദ്യസ്ഥാനങ്ങളിൽ..!

Durant Cup Goals Of Noah Sadaoui And Kwame Peprah: ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മൂന്നു മത്സരങ്ങളും പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്. മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ക്ലബിന്റെ റെക്കോർഡ് ഗോൾവേട്ടയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിക്കുമെന്ന സ്ഥിതിയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്. മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ ക്ലബിന്റെ റെക്കോർഡ് ഗോൾവേട്ടയിൽ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു. എട്ടു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ആ […]

ഡ്യൂറൻഡ് കപ്പ് ഭരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര സഖ്യം; ഗോൾവേട്ടക്കാരിൽ നോവയും പെപ്രയും ആദ്യസ്ഥാനങ്ങളിൽ..! Read More »

Kerala Blasters FC, Sports
P R Sreejesh Latest Updates

പി. ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, കത്തിലൂടെ ആവശ്യം ഉന്നയിച്ചു കേരള ഒളിമ്പിക് അസോസിയേഷൻ

P R Sreejesh Latest Updates: പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആർ ശ്രീജേഷ് അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്ത്യക്ക് വലിയ നേട്ടം നൽകികൊണ്ടാൻ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. അഭിമാനമായ ഇന്ത്യൻ ഹോക്കി താരം ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിട്ടുണ്ട് . മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് ശ്രീജേഷിൻ്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിൽ എന്ന് കത്തിൽ പറയുന്നു . പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ്

പി. ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, കത്തിലൂടെ ആവശ്യം ഉന്നയിച്ചു കേരള ഒളിമ്പിക് അസോസിയേഷൻ Read More »

Sports, News
Karolis Skinkys About Best Player

ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ:നോഹിലുള്ള പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ!

Karolis Skinkys About Best Player: കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവന്ന ഏറ്റവും സുപ്രധാനമായ താരം നോഹ് സദോയിയാണ്.മൊറോക്കൻ താരമായ ഇദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ രണ്ട് സീസണുകളിലും പുറത്തെടുത്തിട്ടുള്ളത്.ഗോളുകളും അസിസ്റ്റുകളും ഒരുപോലെ നേടാൻ കഴിവുള്ള താരമാണ് നോഹ്. അദ്ദേഹത്തിന്റെ സാന്നിധ്യം തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ആദ്യത്തെ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു നോഹ് പുറത്തെടുത്തത്. മൂന്ന്

ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ:നോഹിലുള്ള പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ! Read More »

Kerala Blasters FC, Sports
featured 6 min 3

ഇത് ഒരു അമ്മയാണ്, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ അനശ്വരം.!!

neeraj chopras mother comment: പരീസിൽ വച്ചുനടക്കുന്ന ഒളിമ്പിക്സിനിടയിൽ ഉണ്ടാവാറുള്ള എല്ലാ വാർത്തകളും പെട്ടന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ ലോകം മുഴുവൻ ഇപ്പോൾ ശ്രദ്ധേയമായികൊണ്ടിരിക്കുന്നത് ഒരു അമ്മയുടെ വാക്കുകൾകാണ്, നീരജ് ചോപ്രയുടെ അമ്മയാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്നിരുന്നു. പാകിസ്താന്‍റെ അർഷാദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയും ഏറ്റുമുട്ടിയ ഫൈനലിൽ അർഷാദ് വിജയിക്കുകയായിരുന്നു. മികച്ച പോരാട്ടം നടന്ന മത്സരത്തിൽ പാകിസ്താൻ താരം 92 മീറ്റർ ദൂരത്തിൽ എറിഞ്ഞ്

ഇത് ഒരു അമ്മയാണ്, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ അനശ്വരം.!! Read More »

Sports
featured 19 min 1

നോർത്ത് കേപ് 4000 സൈക്കിളിൽ ദൂരം താണ്ടി വിജയം കൈവരിച്ച് രണ്ട് മലയാളികളും!!

malayali duo makes history in cycling: നോർത്ത് കേപ് 4000 സൈക്കിൾ പര്യടനം പൂർത്തിയാക്കി വിജയം കരസ്ഥമാക്കിയിരിക്കുന്നതിൽ രണ്ട് മലയാളികൾ കൂടെ ഉണ്ട്. 4176 കിലോമീറ്റർ ദൂരം താണ്ടിയാണ് മലയാളികളായ ഫെലിക്സ് അഗസ്റ്റിൻ ജേക്കബ് ജോയ് എന്നിവർ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. കാക്കനാട് തുതിയൂർ സ്വദേശിയാണ് ഫെലിക്സ് അഗസ്റ്റിൻ. ജേക്കബ് ജോയ് കോലഞ്ചേരി സ്വദേശിയുമാണ്. കെ എ ഫെലിക്സ് ആൻഡ് കോ എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആണ് ഫെലിക്സ്. ജെജെ കണ്‍ഫെക്ഷനറി എന്ന ചോക്കലേറ്റ് നിർമ്മാണ സ്ഥാപനത്തിന്റെ

നോർത്ത് കേപ് 4000 സൈക്കിളിൽ ദൂരം താണ്ടി വിജയം കൈവരിച്ച് രണ്ട് മലയാളികളും!! Read More »

Sports
featured 1 min 2

അവനില്ലെങ്കിൽ വട്ടപ്പൂജ്യം ഇന്ത്യൻ ടീം ; വമ്പൻ പ്രസ്താവനയുമായി മുൻ പാക് താരം!!

Pak cricketer praises bumrah: ഇന്ത്യ – ശ്രീലങ്ക ഏകദിന മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കിയെടുക്കുകയാണ് ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 110 റൺസിന്റെ വിജയമായിരുന്നു ശ്രീലങ്ക നേടിയത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റ് ചെയ്ത ആദ്യം തന്നെ ലങ്ക 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 248 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 26.1 ഓവറിൽ 138 റൺസിന് പുറത്താവുകയായിരുന്നു. സൂര്യകുമാർ യാദവിൻ്റെ കീഴിൽ ടി-20 പരമ്പര

അവനില്ലെങ്കിൽ വട്ടപ്പൂജ്യം ഇന്ത്യൻ ടീം ; വമ്പൻ പ്രസ്താവനയുമായി മുൻ പാക് താരം!! Read More »

Sports
feature min 3

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!!

Sreejesh’s impact on Indian hockey: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ.എതിരാളി സ്പെയിനിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യ മിന്നും നേട്ടം കൈവരിച്ചത്.ക്യാപ്റ്റൻ ഹർമന്ദ് പ്രിത് സിംഗിന്റെയും ഗോൾ കീപ്പർ പി ർ ശ്രീജേഷിന്റെയും കരുത്തും ഊർജസ്വലതയും ഇന്ത്യൻ ടീമിനെ ഒരടി പതറാതെ വിജയത്തിലെക്ക് നയിച്ചു.ഇന്ത്യയുടെ ഈ നേട്ടം മലയാളികൾക്ക് അഭിമാന നിമിഷം കൂടെയാണ്. മലയാള മണ്ണിന്റെ സ്വന്തം ശ്രീജേഷ് എന്ന ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസ പുരുഷന്റെ നേട്ടം മലയാളികളെ ഏറെ അഭിമാനം കൊള്ളിക്കുന്നു.ശ്രീജേഷിന്റെ തകർപ്പൻ

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!! Read More »

Sports, News
featured 12 min 1 1

പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷികവശം വായിക്കാം ഇതിഹാസ ക്രിക്കറ്റർമ്മാരുടെ ആത്മകഥകൾ !!

autobiography of cricketers: ഓരോ ക്രിക്കറ്റ് കളിക്കാരനും ലോക വേദിയിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ അവരിൽ ചിലർക്ക് മാത്രമേ ദേശീയ നിറങ്ങൾ ധരിക്കാൻ അവസരം ലഭിക്കൂ. ആഗോള തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കഴിഞ്ഞിട്ടും, വരുന്ന എല്ലാ കടമ്പകളും കീഴടക്കി കളിയിലെ സൂപ്പർ താരങ്ങളാകാൻ പലർക്കും കഴിയുന്നില്ല. അന്താരാഷ്‌ട്ര വേദിയിൽ പൊരുതി മികച്ച ഉയരങ്ങളിൽ എത്തിയ ചില മുൻനിര ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിട്ടുണ്ട്. അവരിൽ ചിലർ അവരുടെ ക്രിക്കറ്റ് യാത്രയെ രേഖപ്പെടുത്തുകയും ആദ്യം അസാധ്യമെന്ന് തോന്നിയത്

പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷികവശം വായിക്കാം ഇതിഹാസ ക്രിക്കറ്റർമ്മാരുടെ ആത്മകഥകൾ !! Read More »

Sports, News
Mammootty And Mohanlal Supporting Vinesh Phogat

ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയിർത്തെഴുന്നേല്ക്കുന്നു എന്ന് മമ്മൂട്ടി; വിനേഷ് ഫോഗട്ടിനു പിന്തുണയുമായി താര രാജാക്കന്മാർ..!

Mammootty And Mohanlal Supporting Vinesh Phogat: 2014 ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ, ഗുഡ് ബൈ റസ്ലിങ് എന്ന് പോസ്റ്റ് ഇട്ടുകൊണ്ട് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു.ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു. ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെയാണ് ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം

ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയിർത്തെഴുന്നേല്ക്കുന്നു എന്ന് മമ്മൂട്ടി; വിനേഷ് ഫോഗട്ടിനു പിന്തുണയുമായി താര രാജാക്കന്മാർ..! Read More »

Sports
featured 6 min 2

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !!

Vinesh Phogat retirement: ഇന്ത്യൻ കായിക ലോകത്തിന് മൊത്തം സങ്കടം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും സമൂഹ മാധ്യമത്തിലൂടെ വിനേഷ് അറിയിച്ചത്. ഗുസ്തി ജയിച്ചു ഞാൻ തോറ്റു എന്നോട് ക്ഷമിക്കു. നിങ്ങളുടെ സ്വപ്നവും എന്റെ ദൈര്യവും തകർന്നിരിക്കുന്നു എന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ചിരിക്കുന്നത്. 23 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഗുസ്തിയോട് വിട പറയുന്നത് വളരെ

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !! Read More »

Sports, News