Sports

featured 30 min

നെഹ്റയക്കു പകരം യുവരാജ് ; ഐപിഎല്ലിൽ ഇനി വരുന്നത് വമ്പൻ ട്വിസ്റ്റുകൾ!!

yuvraj as new coach in ipl team: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ചതും ഏറ്റവും കൂടുതൽ ആരാധകരും ഉള്ള താരങ്ങളിൽ ഒരാളാണ് യുവരാജ് സിങ്. 2007 ലെ ടി20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ കിരീട നേട്ടങ്ങൾക്ക് പിന്നിൽ നിർണായക പങ്ക് വഹിച്ച യുവി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ്‌. നിലവിൽ വെറ്ററൻ ക്രിക്കറ്റിലും ലെജൻഡ്സ് ലീഗുകളിലും നിറസാന്നിധ്യമായ യുവി ഇപ്പോളിതാ ഐപിഎൽ ടീമിന്റെ പരിശീലക […]

നെഹ്റയക്കു പകരം യുവരാജ് ; ഐപിഎല്ലിൽ ഇനി വരുന്നത് വമ്പൻ ട്വിസ്റ്റുകൾ!! Read More »

Sports
Hockey Sub Junior Championship South Zone

ഹോക്കി ഇന്ത്യ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിന് കൊല്ലത്ത് തുടക്കം കുറിച്ചു..

Hockey Sub Junior Championship South Zone: രണ്ടാം ഹോക്കി ഇന്ത്യ സബ് ജൂനിയർപുരുഷ _വനിത സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് 2024 കേരളത്തിൽ ആരംഭിക്കും.2024 ജൂലൈ 19 തിന് കേരളത്തിലെ കൊല്ലത്തു തുടങ്ങുന്ന മത്സരം ജൂലൈ 26ന് സമാപിക്കും.ഹോക്കി കർണാടക, ഹോക്കി ആന്ധ്രപ്രദേശ്, ഹോക്കി യൂണിറ്റ് ഓഫ് തമിഴ്നാട്, തെലുങ്കാന ഹോക്കി,പുതുച്ചേരി ഹോക്കി, കേരള ഹോക്കി എന്നിങ്ങനെ ഓരോവിഭാഗത്തിനും ചാമ്പ്യൻഷിപ്പിനായി ആറ് ടീമുകൾ മത്സരിക്കും.മത്സര ഫോർമാറ്റ് ഒരു റൗണ്ട് റോബിൻ ആയിരിക്കും,എല്ലാ ടീമുകളും പരസ്പരം ഒരു തവണ

ഹോക്കി ഇന്ത്യ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിന് കൊല്ലത്ത് തുടക്കം കുറിച്ചു.. Read More »

Sports
featured 6 min 1

ഓസ്ട്രേലിയൻ റോളർ സ്കേറ്റിങ്ങിൽ മെഡൽ നേടി മലയാളത്തിന്റെ കൊച്ചു മിടുക്കി!!

Malayali girl wins Australia :ഓസ്ട്രേലിയൻ ആർട്ടിസ്റ്റ് റോളർ സ്കേറ്റിങ്ങിൽ മലയാളി പെൺകുട്ടി എലൈറ്റ് മേരി ലിജോക്ക് വൻവിജയം. ലിവർപൂളിൽ നടന്ന ദേശീയ മത്സരത്തിൽ ജുവനയിൽ വിഭാഗത്തിലാണ് മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടുവർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യൻ ആണ് എലൈൻ മേരി ലിജോ. മെൽബൺ മക്കി നൻ സെക്കൻഡറി കോളേജിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് എലൈൻ. ഐടി പ്രൊഫഷണലുകളായ ലിജോ ജോൺ , അനുമോൾ എൽസ ജോൺ ദമ്പതികളുടെ മകളാണ് എലൈന. കേരളത്തിൽ കൊല്ലമാണ് ലിജോ ജോണിന്റെ നാട്.

ഓസ്ട്രേലിയൻ റോളർ സ്കേറ്റിങ്ങിൽ മെഡൽ നേടി മലയാളത്തിന്റെ കൊച്ചു മിടുക്കി!! Read More »

Sports
feature 1 min

ഇന്ത്യൻ സംഘം തയ്യാർ; പാരീസ് ഒളിമ്പിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും !!!

Indian team Olympics: ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ നടക്കുന്ന ഒളിംപിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും. 117 അത്ലറ്റുകളും 140 സപ്പോർട്ട് സ്‌റ്റാഫും അടങ്ങുന്ന ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടിക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പുറത്ത് വിട്ടു. ഷൂട്ടിംഗിൽ 11 പേരും ഹോക്കിയിൽ പത്തൊൻപതും ടേബിൾ ടെന്നീസിൽ എട്ടും ബാഡ്മിൻ്റണിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ഉൾപ്പെടെ ഏഴ് മത്സരാർത്ഥികളും പങ്കെടുക്കും. ഗുസ്തി, അമ്പെയ്ത്ത്,

ഇന്ത്യൻ സംഘം തയ്യാർ; പാരീസ് ഒളിമ്പിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും !!! Read More »

India, Sports
Jeakson Singh Agrees The Trems With East Bengal

ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി ഈസ്റ്റ്‌ ബംഗാളിനായി ബൂട്ടണിയുമെന്ന് താരം..!

Jeakson Singh Agrees The Trems With East Bengal: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിഡ്ഫീൽഡറായി കളിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ജീക്സൺ സിംഗ് തൗനജാം. അഞ്ച് സീസണുകൾക്ക് ശേഷം തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്സിനോട് ഡിഫൻഡർ ജീക്സൺ സിംഗ് വിടപറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ ഇദ്ദേഹം കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 2019-20 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ

ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി ഈസ്റ്റ്‌ ബംഗാളിനായി ബൂട്ടണിയുമെന്ന് താരം..! Read More »

Sports
Hardik Pandya Viral Insta Post

കഠിനാധ്വാനം എന്നായാലും ലക്ഷ്യം കാണും : ഹാർദിക്ക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വെെറലാകുന്നു..!

Hardik Pandya Viral Insta Post: ലോകകപ്പ് വിജയത്തിന് പിന്നാലെ അണിയറയിൽ അടുത്ത ക്യാപ്റ്റനായുള്ള ചർച്ചകളും മുറുകുകയാണ്,ഹിറ്റ്മാന്റെ പടിയിറക്കം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വമ്പൻ കോളിളക്കം സൃഷ്ടിച്ചെങ്കിലും അടുത്ത ക്യാപ്റ്റൻ അനിവാര്യമാണ്.അതിന് പിന്നാലെ ഇതാ ഹാർദിക്കിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റും വെെറലാകുന്നു. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയെ പരിഗണിക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ ഈ പോസ്റ്റ്. 2023ൽ ഏകദിന ലോകകപ്പിനിടെയായി ഹാർദിക്കിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു ആ സമയത്തെ തന്റെ പോരാട്ടം സൂചിപ്പിച്ചായിരുന്നു പോസ്റ്റ്. കഠിനാധ്വാനം എന്നെങ്കിലും

കഠിനാധ്വാനം എന്നായാലും ലക്ഷ്യം കാണും : ഹാർദിക്ക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വെെറലാകുന്നു..! Read More »

Sports
T20 New Vice Captain Selection

ടി20യിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ; ഗില്ലോ, ബുംറയോ; സഞ്ജുവോ..?

T20 New Vice Captain Selection: ഇന്ത്യൻ ടി20 യിൽ പുതിയ ടീമിൻ്റെ സ്ഥിരം ക്യാപ്റ്റനായി 360 ബാറ്ററായ സൂര്യകുമാർ യാദവിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ശർമ ഈ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യക്കു ഈ റോളിലേക്കു പുതിയൊരാളെ ആവശ്യമായി വന്നിരിക്കുന്നത്. വൈസ് ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയായിരുന്നു നായകസ്ഥാനത്തേക്കു വരേണ്ടിയിരുന്നത്. പക്ഷെ ഫിറ്റ്നസ് പ്രശ്‌നങ്ങൾ അദ്ദേഹത്തിനു തിരിച്ചടിയായിരിക്കുകയാണ്. 2026ലെ അടുത്ത ടി20 ലോകകപ്പ് വരെ

ടി20യിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ; ഗില്ലോ, ബുംറയോ; സഞ്ജുവോ..? Read More »

Sports
tthumb min

വിംബിള്‍ഡണ്‍ അല്‍ക്കറാസിന്; കലാശപ്പോരിൽ ജോക്കോവിച്ചിനെ വീഴ്ത്തി!!

Wimbledon Championship: സ്പാനിഷ് താരം കാർലോസ് അൽക്കറാസ് വിംബിൾഡൺ നിലനിർത്തി. തുടർച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് അൽക്കറാസ്കിരീടം നേടിയത്. ജോക്കോവിച്ചിനെതിരെ സമ്പൂർണ ആധിരപത്യത്തോടെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽക്കറാസിന്റെ ജയം. സ്കോർ 6-2 6-2 7-6. 21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും അല്‍ക്കറാസ് നേടിയിരുന്നു. 2022ല്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാവാനും അല്‍ക്കറാസിന് സാധിച്ചു. ഇനി നേടാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്. മത്സരത്തിന്റെ തുടക്കം മുതല്‍

വിംബിള്‍ഡണ്‍ അല്‍ക്കറാസിന്; കലാശപ്പോരിൽ ജോക്കോവിച്ചിനെ വീഴ്ത്തി!! Read More »

Sports
thumb 29 min

കോപ്പ അമേരിക്ക: അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ!!!

Copa America championship: കോപ്പ അമേരിക്കയിൽ അർജന്റീന വിജയികളായി. ഫൈനലിൽ കൊളംബിയയെ ഒരു ഗോളിന് തോൽപ്പിച്ചാ ണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ഏതൊരു അർജന്റീന ആരാധകനും സന്തോഷം നൽകുന്ന മത്സര മാണിത്. ക്യാപ്റ്റൻ ലയണൽ മെസ്സി പരിക്കേറ്റു പുറത്തായിട്ടും അർജന്റീന പതറിയില്ല. ലൗട്ടാറോ മാർട്ടിനെസ്സിന്റെ ഗോൾ അർജന്റീന ടീമിനെ വിജയത്തിലേക്ക് നയിച്ചു. കളിയുടെ എക്സ്ട്രാ ടൈമിലാണ് ലൗട്ടാറിന്റെ വിജയ ഗോൾ. തുടർച്ചയായ രണ്ടാം കോപ്പ കിരീടം ആണ് അർജന്റീന സ്വന്തമാക്കിയത്. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയൻ ആരാധകർ മായാമിലെ

കോപ്പ അമേരിക്ക: അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ!!! Read More »

Sports
Djokovic and Alcaraz reach finals

പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച് :വീണ്ടും അൽകാരസ് – ജോക്കോവിച്ച് പോരാട്ടം..!

Djokovic and Alcaraz reach finals: വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽകാരസ്- ജോക്കോവിച്ച് പോരാട്ടം. കൂടാതെ ഇത് ജോക്കോവിച്ചിന്റെ കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടിയാണ്. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്‌പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു. 25 – ാമത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും

പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച് :വീണ്ടും അൽകാരസ് – ജോക്കോവിച്ച് പോരാട്ടം..! Read More »

Sports