Chat GPT Voice Mode Updation

ഗൂഗിൾ അലക്‌സക്ക് കടുത്ത വെല്ലുവിളിയുമായി പുതിയ അപ്ഡേഷൻ; ചാറ്റ് ജി പി ടി യിൽ ഇനി വോയിസ് മോഡുകളും…!

Chat GPT Voice Mode Updation: ഓപ്പൺ എ ഐ ചാറ്റ് ജിപി ടിയിൽ പുതിയ വോയിസ് മോഡുകൾ അവതരിപ്പിച്ചു. ചാറ്റ് ജിപിടി പ്ലസ് ഉപഭോക്താക്കൾക്ക് ഈ മോഡുകൾ ഇപ്പോൾ ലഭ്യമാണ്. ചെറിയ ഗ്രൂപ്പുകൾക്കാണ് ഇപ്പോൾ ഇത് ലഭ്യമാകുക.എന്നാൽ 2024 ന്റെ അവസാനത്തോടെ എല്ലാ ഉപഭോക്താക്കൾക്കും മോഡുകൾ ലഭ്യമാക്കുമെന്നും ഓപ്പൺ എ ഐ പറഞ്ഞു. ചാറ്റ് ജി പി ടി യുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നവർക്ക് എ ഐ മോഡൽ ഉപയോഗിക്കാനാകും. എന്നാൽ ഇതിന്റെ ആക്സസ് പരിമിതമായിരിക്കും.മുൻപ് […]

Chat GPT Voice Mode Updation: ഓപ്പൺ എ ഐ ചാറ്റ് ജിപി ടിയിൽ പുതിയ വോയിസ് മോഡുകൾ അവതരിപ്പിച്ചു. ചാറ്റ് ജിപിടി പ്ലസ് ഉപഭോക്താക്കൾക്ക് ഈ മോഡുകൾ ഇപ്പോൾ ലഭ്യമാണ്. ചെറിയ ഗ്രൂപ്പുകൾക്കാണ് ഇപ്പോൾ ഇത് ലഭ്യമാകുക.
എന്നാൽ 2024 ന്റെ അവസാനത്തോടെ എല്ലാ ഉപഭോക്താക്കൾക്കും മോഡുകൾ ലഭ്യമാക്കുമെന്നും ഓപ്പൺ എ ഐ പറഞ്ഞു.

ചാറ്റ് ജി പി ടി യുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നവർക്ക് എ ഐ മോഡൽ ഉപയോഗിക്കാനാകും. എന്നാൽ ഇതിന്റെ ആക്സസ് പരിമിതമായിരിക്കും.മുൻപ് ചാറ്റ് ജി പി ടി ടെക്സ്റ്റ് ഫോർമാറ്റിൽ മാത്രമേ സംഭാഷണം നടത്താൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ മോഡ് അവതരിപ്പിച്ചതോടെ ശബ്ദത്തോടെ ചാറ്റ് ജിപിടിയോട് സംസാരിക്കാനും തിരിച്ചു ശബ്ദത്തിൽ തന്നെ മറുപടി ലഭിക്കുകയും ചെയ്യുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

Chat GPT Voice Mode Updation

തുടർച്ചയായ ഒരു സംഭാഷണം പോലെ ആയിരിക്കും ഇത്. ഗൂഗിൾ അലക്സാ പോലുള്ളവയിൽ വോയിസ് നൽകാമെങ്കിലും ഇത്തരത്തിൽ സംഭാഷണം പോലുള്ള ഒന്ന് സാധ്യമല്ല. ഇത് ഗൂഗിളിനും അലക്സക്കും ഒരു വെല്ലുവിളിയായി നിലനിൽക്കും.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *