fea 14 min

ഹോട്ടലിൽ കിട്ടുന്ന പോലെത്തെ ടേസ്റ്റി ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം!!!

chettinad chicken curry recipe: വളരെ പെട്ടെന്ന് തന്നെ ടേസ്റ്റി ആയ ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് സിമ്പിൾ ആയ ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണിത്. ചേരുവകൾ Kerala Prime News അംഗമാവാൻ Join കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു ബൗളിലേക്ക് ഇട്ട ശേഷം ഇതിലേക്ക് കുരുമുളകു പൊടി മഞ്ഞൾപൊടി നാരങ്ങ നീര് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 15 മിനിറ്റ് അടച്ചു വെക്കുക. […]

chettinad chicken curry recipe: വളരെ പെട്ടെന്ന് തന്നെ ടേസ്റ്റി ആയ ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് സിമ്പിൾ ആയ ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണിത്.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ – 1/2 കിലോ
  • കുരുമുളക് പൊടി – 2 സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • നാരങ്ങ നീർ – 2 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലി – 3 ടേബിൾ സ്പൂൺ
  • കുരുമുളക് – 2 സ്പൂൺ
  • വറ്റൽ മുളക് – 7 എണ്ണം
  • പെരുംജീരകം – 2 ടേബിൾ സ്പൂൺ
  • നല്ല ജീരകം – 1/2 ടേബിൾ സ്പൂൺ
  • പട്ട – ചെറിയ കഷ്ണം
  • ഗ്രാമ്പു – 5 എണ്ണം
  • ഏലക്ക – 5 എണ്ണം
  • തക്കോലം – 2 എണ്ണം
  • തേങ്ങ ചിരകിയത് – 1/2 മുറി
  • സവാള – 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • വേപ്പില
  • തക്കാളി – 2 എണ്ണം
inside 1 min

കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു ബൗളിലേക്ക് ഇട്ട ശേഷം ഇതിലേക്ക് കുരുമുളകു പൊടി മഞ്ഞൾപൊടി നാരങ്ങ നീര് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 15 മിനിറ്റ് അടച്ചു വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് മുഴുവൻ മല്ലി കുരുമുളക് വറ്റൽമുളക് എന്നിവ ഇട്ട് നന്നായി വഴറ്റുക.

ശേഷം ഇതിലേക്ക് നല്ല ജീരകം, പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം,എന്നിവ കൂടി ഇട്ടു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചിരകിയ തേങ്ങ കൂടി ഇട്ടുകൊടുത്ത് വറുക്കുക. ഇനി ഇത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടായശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് നീളത്തിൽ അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് വേപ്പില എന്നിവ ഇട്ട് വഴറ്റുക.

chettinad chicken curry recipe

സവാള നന്നായി വാടി വരുമ്പോൾ ഇതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി കൂടിയിട്ട് ഇളക്കി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ചേർത്തു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിനു വെള്ളവും ഒഴിച്ച് 15 മിനിറ്റ് അടച്ചുവെച്ച് വേവിചാൽ കറി റെഡി.

Health benefits of chicken: chicken is high in protein, low in fat, and contains many important nutrients. Including chicken in your diet gives you stronger muscles and bones, improved immunity, and healthy skin.

Calories: Indian-style “Chettinad” chicken: 284 calories per serving, with 22 grams of fat and 4 grams of carbs

Read also: വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സൂപ്പർ സ്നാക്ക് റെസിപ്പി ഇതാ !!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *