cholera

സംസ്ഥാനത്ത് വീണ്ടും കോളറ: തിരുവനന്തപുരത്ത് 11 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, രോഗലക്ഷണത്തെ തുടർന്ന് 16 പേര് ചികിത്സയിൽ!!

cholera-found-in-trivandrum: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ശ്രീ കാരുണ്യ ഹോസ്‌റ്റൽ അന്തേവാസിയായ പതിനൊന്നു വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ ഹോസ്റ്റൽ അന്തേവാസിയായ മനു (26) എന്ന യുവാവ് കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിക്കുന്നത്. ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, നേമം എന്നിവിടങ്ങളിലെ ആശ ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, […]

cholera-found-in-trivandrum: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ശ്രീ കാരുണ്യ ഹോസ്‌റ്റൽ അന്തേവാസിയായ പതിനൊന്നു വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ ഹോസ്റ്റൽ അന്തേവാസിയായ മനു (26) എന്ന യുവാവ് കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിക്കുന്നത്.

cholera inside

ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, നേമം എന്നിവിടങ്ങളിലെ ആശ ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, നേമം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. ഇവർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച മരിച്ച മനുവിന് കോളറ സ്‌ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇതിൽ വ്യക്‌തത വരുകയുള്ളു.

whatsapp icon
Kerala Prime News അംഗമാവാൻ

cholera-found-in-trivandrum

രോഗം സ്ഥിരീകരിച്ച വിവിധ ഇടങ്ങളിൽ ചികിത്സയിലുള്ള എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തമാണെന്നാണ് റിപ്പോർട്ട്. ചികിത്സയിലുള്ളവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “സംസ്ഥാനത്ത് വീണ്ടും കോളറ: തിരുവനന്തപുരത്ത് 11 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, രോഗലക്ഷണത്തെ തുടർന്ന് 16 പേര് ചികിത്സയിൽ!!”

  1. Pingback: കോളറ വ്യാപനം : ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണത്തെക്കുറിച്ചും പ്രതിരോധത്ത

Leave a Comment

Your email address will not be published. Required fields are marked *