ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം.!! തെങ്ങ് നിറച്ച് കായ് ഫലങ്ങൾ ഉണ്ടാകാനായി ഈ രീതികൾ പരീക്ഷിച്ചു നോക്കൂ… ഫലം ഉറപ്പ്.!! | Coconut tree fertilization Tips in Karkidakam

Coconut tree fertilization Tips in Karkidakam : വീടിനു ചുറ്റും നിറയെ തെങ്ങുകൾ ഉണ്ടെങ്കിലും, അതിൽ നിന്നും വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങകൾ പോലും ലഭിക്കുന്നില്ല എന്ന പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പലരീതിയിലുള്ള രാസവളങ്ങളും മറ്റും പ്രയോഗിച്ചിട്ടും ഉദ്ദേശിച്ച രീതിയിൽ ഫലം ലഭിക്കാത്തവർക്ക് ജൈവവളക്കൂട്ട് ഉപയോഗപ്പെടുത്തി എങ്ങനെ തെങ്ങ് നിറച്ച് കായകൾ വളർത്തിയെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൃത്യമായ ഇടവേളകളിലും കാലാവസ്ഥയും നോക്കിയാണ് തെങ്ങിന് ആവശ്യമായിട്ടുള്ള വളം ഇട്ടുകൊടുക്കേണ്ടത്. ആദ്യം തന്നെ തെങ്ങിന്റെ ചുറ്റുമുള്ള വേസ്റ്റും […]

Coconut tree fertilization Tips in Karkidakam : വീടിനു ചുറ്റും നിറയെ തെങ്ങുകൾ ഉണ്ടെങ്കിലും, അതിൽ നിന്നും വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങകൾ പോലും ലഭിക്കുന്നില്ല എന്ന പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പലരീതിയിലുള്ള രാസവളങ്ങളും മറ്റും പ്രയോഗിച്ചിട്ടും ഉദ്ദേശിച്ച രീതിയിൽ ഫലം ലഭിക്കാത്തവർക്ക് ജൈവവളക്കൂട്ട് ഉപയോഗപ്പെടുത്തി എങ്ങനെ തെങ്ങ് നിറച്ച് കായകൾ വളർത്തിയെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കൃത്യമായ ഇടവേളകളിലും കാലാവസ്ഥയും നോക്കിയാണ് തെങ്ങിന് ആവശ്യമായിട്ടുള്ള വളം ഇട്ടുകൊടുക്കേണ്ടത്. ആദ്യം തന്നെ തെങ്ങിന്റെ ചുറ്റുമുള്ള വേസ്റ്റും മറ്റും എടുത്തുകളഞ്ഞ് ചുറ്റും നല്ല രീതിയിൽ തടമെടുത്തു വൃത്തിയാക്കി കൊടുക്കുക. തടത്തിന് ചുറ്റുമായി ആദ്യം ഇട്ടുകൊടുക്കേണ്ടത് ചുണ്ണാമ്പ് പൊടിയാണ്. എന്നാൽ ചുണ്ണാമ്പ് പൊടി ഒരു കാരണവശാലും തെങ്ങിന്റെ വേരിലേക്ക് ഇറങ്ങുന്ന രീതിയിൽ ഇട്ടുകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യം മഴയും വെയിലുമുള്ള കാലാവസ്ഥയാണെങ്കിൽ കുറഞ്ഞത് പത്തു ദിവസമെങ്കിലും ഈയൊരു രീതിയിൽ റെസ്റ്റ് ചെയ്യാനായി ഇടുക.

വീണ്ടും മണ്ണ് ഒരു തവണ കൂടി ഇളക്കി കൊടുത്ത ശേഷം തെങ്ങിന്റെ വലിപ്പത്തിന് അനുസരിച്ച് ഒരു ചിരട്ടയുടെ അളവിൽ കല്ലുപ്പ് വിതറി കൊടുക്കുക. അടുത്തതായി ചേർത്ത് കൊടുക്കേണ്ടത് വേപ്പില പിണ്ണാക്കാണ്. തെങ്ങിന്റെ വലിപ്പത്തിനനുസരിച്ചാണ് എല്ലാ വളക്കൂട്ടുകളും എടുക്കേണ്ടത്. അതോടൊപ്പം തന്നെ എല്ലുപൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ കുറച്ചുദിവസം മണ്ണിട്ട് സെറ്റാക്കിയ ശേഷം അടുത്ത വള കൂട്ട് പ്രയോഗിക്കാം. ജൈവവളക്കൂട്ടാണ് അടുത്തതായി ഇട്ടു കൊടുക്കേണ്ടത്.

വളം മണ്ണിലേക്ക് നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത ശേഷം തെങ്ങിന്റെ തടത്തിന് ചുറ്റുമായി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം കരിയിലയും പച്ചിലയും പൊതയായി ഇട്ടു കൊടുക്കാം. ഈയൊരു രീതിയിലുള്ള പരിചരണം നൽകുകയാണെങ്കിൽ എത്ര കായ്ക്കാത്ത തെങ്ങാണെങ്കിലും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിച്ചു കിടന്നതാണ്. വീട്ടിൽ തന്നെ പച്ചക്കറികളുടെ വേസ്റ്റും മറ്റും പയോഗിച്ച് തയ്യാറാക്കുന്ന ജൈവവള കൂട്ടുകളും തെങ്ങിന് ചുവട്ടിലായി ഇട്ടു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut tree fertilization Tips in Karkidakam Video Credits : Paadi Kitchen

Coconut tree fertilization Tips in Karkidakam

  • Clean the Basin Around the Tree
    Remove weeds, dried leaves, and debris around the coconut tree before applying fertilizer.
  • Apply Organic Manure
    Use well-decomposed cow dung, compost, or vermicompost to improve soil fertility.
  • Add Neem Cake
    Mix neem cake into the soil to support healthy root growth and help reduce certain soil pests.
  • Use Balanced Fertilizers
    Apply the recommended quantity of organic or balanced fertilizers based on the tree’s age and local agricultural guidance.
  • Loosen the Soil Gently
    Lightly loosen the topsoil around the root zone before applying manure to improve nutrient absorption.
  • Mulch the Root Zone
    Cover the soil with dry leaves, coconut husk, or other organic mulch to help conserve moisture.
  • Water After Fertilization
    If there is no rainfall, water the tree after applying fertilizer to help nutrients reach the roots.
  • Ensure Good Drainage
    Prevent waterlogging around the tree, as excess standing water can affect root health.
  • Inspect for Pests and Diseases
    Regularly check the tree for signs of pest or disease damage and take appropriate action if needed.
  • Follow a Regular Fertilization Schedule
    Repeat nutrient application at the recommended times of the year to maintain healthy growth and improve yield.

Read Also : ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാം; ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല..!! | How To Get Rid Worms From Plants Permanently