featured 1 min

വളരെ പെട്ടന്ന് തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ഉണ്ടാക്കാം ഇത് ഹെൽത്തിയാണ് ടേസ്റ്റിയുമാണ്!

easy and healthy smoothie: വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്മൂത്തി. റോബസ്റ്റ പഴത്തിന് പകരം നേന്ത്രപ്പഴം ഉപയോഗിച്ചാൽ മെലിഞ്ഞവർക്ക് വണ്ണം വയ്ക്കാനും സാധിക്കും. ചേരുവകൾ Kerala Prime News അംഗമാവാൻ Join easy and healthy smoothie ആദ്യം മൂന്ന് സ്പൂൺ ഓട്‌സ് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക. വേവിച്ചതോ അല്ലാത്തതോ ആയ ഓട്‌സ് നിങ്ങൾക്ക് ഉപയോഗിക്കാം. ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് കപ്പലണ്ടി , ബദാം, പഴം, വേവിച്ച ഓട്‌സ്, ഈത്തപ്പഴം എന്നിവ ചേർത്ത് നന്നായി അരച്ച് […]

easy and healthy smoothie: വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്മൂത്തി. റോബസ്റ്റ പഴത്തിന് പകരം നേന്ത്രപ്പഴം ഉപയോഗിച്ചാൽ മെലിഞ്ഞവർക്ക് വണ്ണം വയ്ക്കാനും സാധിക്കും.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • ഓട്‌സ് 3 സ്പൂൺ
  • റോബസ്റ്റ് പഴം 2
  • ഈന്തപ്പഴം 3
  • ബദാം. 4
  • കപ്പലണ്ടി 2 സ്പൂൺ
  • പാൽ അരക്കപ്പ്
easy and healthy smoothie

ആദ്യം മൂന്ന് സ്പൂൺ ഓട്‌സ് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക. വേവിച്ചതോ അല്ലാത്തതോ ആയ ഓട്‌സ് നിങ്ങൾക്ക് ഉപയോഗിക്കാം. ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് കപ്പലണ്ടി , ബദാം, പഴം, വേവിച്ച ഓട്‌സ്, ഈത്തപ്പഴം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് ഒരു ഗ്ലാസിലേയ്ക്ക് പകർത്തിയ ശേഷം കഴിക്കാം. ഫ്രിഡ്ജിൽ വച്ച് അരമണിക്കൂർ ശേഷം കഴിക്കുകയാണെങ്കിൽ ഇതിന് കൂടുതൽ രുചിയേറും.

Read also: പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *