featured 9 min 1

റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!!

easy and tasty fish curry: മീൻ ഇഷ്ടമില്ലാവരുടെ വായിൽ പോലും വെള്ളം നിറയുന്ന ഒരു സൂപ്പർ ടേസ്റ്റി ഫിഷ് മസാലയാണിത്. നല്ല എരിവും പുളിയും ഒകെ ഉള്ള ഈ ഫിഷ് മസാല ഉണ്ടാകുന്നത് എങ്ങിനെ എന്ന് നോക്കാം. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വറ്റൽ മുളക് ജീരകം വെളുത്തുള്ളി ഇഞ്ചി എന്നിവയിട്ട് കുറച്ചു സമയം വറുക്കുക. ഇത് ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് […]

easy and tasty fish curry: മീൻ ഇഷ്ടമില്ലാവരുടെ വായിൽ പോലും വെള്ളം നിറയുന്ന ഒരു സൂപ്പർ ടേസ്റ്റി ഫിഷ് മസാലയാണിത്. നല്ല എരിവും പുളിയും ഒകെ ഉള്ള ഈ ഫിഷ് മസാല ഉണ്ടാകുന്നത് എങ്ങിനെ എന്ന് നോക്കാം.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • വറ്റൽ മുളക് – 4 എണ്ണം
  • ചെറിയ ജീരകം – 1.1/2 ടീ സ്പൂൺ
  • വെളുത്തുള്ളി – 10 എണ്ണം
  • ഇഞ്ചി – ചെറിയ ക്ഷണം
  • പച്ച മുളക് – 4 എണ്ണം
  • കാശ്മീരി മുളക് പൊടി – 3.1/2 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 3/4 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 3/4 ടീ സ്പൂൺ
  • ആവോലി – 750 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • വാളൻ പുളി – നെല്ലിക്ക വലുപ്പം
  • വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ
  • സവാള – 3 എണ്ണം
  • കസൂരി മെത്തി – 2 ടീ സ്പൂൺ
  • വേപ്പില
  • തേങ്ങ പാൽ – 6 ടേബിൾ സ്പൂൺ
  • ഉലുവ പൊടി – 2 പിഞ്ച്
  • മല്ലിയില

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വറ്റൽ മുളക് ജീരകം വെളുത്തുള്ളി ഇഞ്ചി എന്നിവയിട്ട് കുറച്ചു സമയം വറുക്കുക. ഇത് ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് പച്ചമുളക് 2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടി മല്ലിപ്പൊടി കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. കഴുകിവൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മസാല പുരട്ടി 30 മിനിറ്റ് വെക്കുക.

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് നമ്മൾ മസാല തേച്ചുവെച്ച് മീൻ കഷണങ്ങൾ ഓരോന്ന് ഇട്ടുകൊടുത്തു പൊരിച്ചെടുക്കുക. വീണ്ടും അടുപ്പിൽ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് സവാള ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുത്ത ബ്രൗൺ നിറമാകുന്ന വരെ വയറ്റുക. ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് കൊടുത്ത് പച്ചമണം മാറുന്നവരെ ഇളക്കുക.

easy and tasty fish curry

ഇതിലേക്ക് കസ്തൂരി മേത്തിയും ആവശ്യത്തിന് ഉപ്പും കൂടെ തന്നെ വാളംപുളി പിഴിഞ്ഞ വെള്ളവും ഒഴിച്ചുകൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി ഇളക്കിയ ശേഷം മീൻ കഷണങ്ങൾ ഓരോന്നായി ഇട്ടുകൊടുക്കുക. ശേഷം ഇത് ലോഫ്ലൈമിൽ അടച്ചുവെച്ച് വേവിക്കുക. പിന്നീട് ഇതിലേക്കു തേങ്ങ പാൽ ഒഴിച് കൊടുത്ത് വീണ്ടും അടച്ചു വെച്ച് വേവിക്കുക. അവസാനമായി മല്ലിയില അരിഞ്ഞതും ഉലുവ പൊടിച്ചതും ചേർത്താൽ കറി റെഡി.

Read also: രുചിയുള്ള ഒരു കറി ഉണ്ടാക്കാൻ ഒരു സവാള മാത്രം മതി; ഇതാണെങ്കിൽ വേറെ കറികൾ ഒന്നും വേണ്ട..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!!”

  1. Pingback: ഇറച്ചി കറിയുടെ അതെ രുചിയിൽ ഉരുളകിഴങ്ങ് കറി കഴിച്ചാലോ, ചോറിനും ചപ്പാത്തിക്കും ബെസ്ററ് ആണ് !! easy and

Leave a Comment

Your email address will not be published. Required fields are marked *