feat 2 min

വീണ്ടും അടിച്ചുകേറി സ്വർണവില. ഇന്നത്തെ സ്വർണ വില അറിയാം!!

gold rate updates: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്.കഴിഞ്ഞ രണ്ടുദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ഏകദേശം അരലക്ഷവും കടന്ന് റെക്കോർഡിട്ട സ്വർണത്തിന്റെ വില ഇടിവ് ഉപഭോക്താക്കൾക് ആശ്വാസമായിരുന്നു.എന്നാൽ രണ്ടു ദിവസത്തിനു ശേഷം വീണ്ടും കുത്തിച്ചുയർന്ന നിലയിലാണ് ഇന്നത്തെ വിലക്കയറ്റം.600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപയും കൂടി ഇതോടെ ഗ്രാമിന് 6425 രൂപ എന്നനിലയിലേക്ക് വില കുതിച്ചുകയറി.പവന് 600 രൂപയിൽ കവിഞ്ഞത്തോടെ 51400 രൂപ എന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച […]

gold rate updates: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്.കഴിഞ്ഞ രണ്ടുദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ഏകദേശം അരലക്ഷവും കടന്ന് റെക്കോർഡിട്ട സ്വർണത്തിന്റെ വില ഇടിവ് ഉപഭോക്താക്കൾക് ആശ്വാസമായിരുന്നു.എന്നാൽ രണ്ടു ദിവസത്തിനു ശേഷം വീണ്ടും കുത്തിച്ചുയർന്ന നിലയിലാണ് ഇന്നത്തെ വിലക്കയറ്റം.600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപയും കൂടി ഇതോടെ ഗ്രാമിന് 6425 രൂപ എന്നനിലയിലേക്ക് വില കുതിച്ചുകയറി.പവന് 600 രൂപയിൽ കവിഞ്ഞത്തോടെ 51400 രൂപ എന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 65 രൂപ കുതിച്ച് 5,320 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ ഉയർന്ന് വില 88 രൂപയിലെത്തി.ഇന്നലെ ഔൺസിന് 2,380 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണ വില ഇപ്പോഴുള്ളത് 2,421 ഡോളറിൽ.ഈ വിലക്കുതിപ്പാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഒരുവേള 2,427 ഡോളർ വരെ ഉയർന്ന ശേഷമാണ് രാജ്യാന്തരവില അല്പം താഴ്ന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

Read also: റിലയൻസ് ഇൻഡസ്ട്രീസിൽ 4 വർഷമായി ശമ്പളം വാങ്ങാതെ ജോലിചെയ്യുന്ന ആളെ കുറിച്ച് അറിയുമോ?

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *