Health Benefits Of Tulsi

നിങ്ങൾ വിചാരിക്കുന്നത്ര നിസ്സാരക്കാരനല്ല ഇദ്ദേഹം; തുളസിയുടെ അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ..!

Health Benefits Of Tulsi: വീട്ടുമുറ്റത്ത് പൂത്തുനിൽക്കുന്ന തുളസി ചെടിയുടെ ഗുണങ്ങൾ ഏറെയാണ് . ചുമ , പനി , തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസികൊണ്ട് സാധിക്കും . ദഹന പ്രശ്നങ്ങൾ വിശപ്പില്ലായ്മ , രുചിയില്ലായ്മ എന്നിവയെ പൂർണമായും അകറ്റുന്നതിനും പാൻക്രിയകളുടെ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കാനും പ്രമേഹത്തെ തടയാനും തുളസിവെള്ളം കുടിക്കുന്നത് ഉത്തമമാണ് . ആൻസൈറ്റി, ഡിപ്രെഷൻ മുതലായവയെ പ്രതിരോധിക്കുന്നതിനും ഇത് സഹായകമാണ് . ശരീരത്തിൽ സ്ട്രെസ് കൂട്ടുന്നത് കോർട്ടിസോൾ ഹോർമോൺ ആണ് . ഈ […]

Health Benefits Of Tulsi: വീട്ടുമുറ്റത്ത് പൂത്തുനിൽക്കുന്ന തുളസി ചെടിയുടെ ഗുണങ്ങൾ ഏറെയാണ് . ചുമ , പനി , തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസികൊണ്ട് സാധിക്കും . ദഹന പ്രശ്നങ്ങൾ വിശപ്പില്ലായ്മ , രുചിയില്ലായ്മ എന്നിവയെ പൂർണമായും അകറ്റുന്നതിനും പാൻക്രിയകളുടെ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കാനും പ്രമേഹത്തെ തടയാനും തുളസിവെള്ളം കുടിക്കുന്നത് ഉത്തമമാണ് . ആൻസൈറ്റി, ഡിപ്രെഷൻ മുതലായവയെ പ്രതിരോധിക്കുന്നതിനും ഇത് സഹായകമാണ് . ശരീരത്തിൽ സ്ട്രെസ് കൂട്ടുന്നത് കോർട്ടിസോൾ ഹോർമോൺ ആണ് . ഈ കോർട്ടിസോളിനെ പരിധിവരെ കുറക്കാൻ തുളസിക്ക് കഴിയും .

നാലില വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും . ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം . നാലില വെള്ളം തയ്യാറാക്കുന്നതിനായി അതികം പഴകാത്തതും തളിർത്ത ഇലയുമല്ലാത്ത ഇടത്തരം നാല് ഇലകൾ പറിക്കുക . സൂര്യാസ്തമയത്തിനു മുൻപ് തന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കുക . ഇലകൾ ഞിരടിയതിനു ശേഷം രണ്ട ഗ്ലാസ് വെള്ളത്തിൽ ഇട്ടശേഷം ഇരുപതു മിനുട്ട് അനക്കാതെ വക്കുക . ശേഷം ഈ സെക്കൻ ചക്കൂടാകുക . ആലിമിനിയം പാത്രത്തിൽ ചൂടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .

whatsapp icon
Kerala Prime News അംഗമാവാൻ

Health Benefits Of Tulsi

വെള്ളം നന്നായി തിളപ്പിച്ചു രണ്ട ഗ്ലാസ് വെള്ളം ഒരുഗ്ലാസ്സ് ആക്കിമാറ്റുക . ശേഷം വെറും വയറ്റിൽ കഴിക്കുകയാണ് ചെയ്യേണ്ടത് .മെറ്റബോളിസം വർധിപ്പിക്കാൻ ഇത് സഹായിക്കും . മുഖത്തുണ്ടാകുന്ന കുരുക്കൾ കറുത്ത പാടുകൾ എന്നിവ മാറുന്നതിനായി ഈ വെള്ളം ഉപയോഗിച്ച് മുഗം കഴുകുന്നതും ,തുളസി അരച്ച് പുരട്ടുന്നതും ഇത്തരം പ്രേശ്നങ്ങൾ ഇല്ലാതാകാൻ സഹായിക്കും . ഗർഭിണിയായ സ്ത്രീകൾ , പ്രേമേഹ രോഗികൾ , ഹൃദയ സംബന്ധമായ മരുന്നുകൾ കഴിക്കുന്നവരും ഇത് ഒഴിവാക്കുക .

തൊണ്ട ശ്വാസകോശം ത്വക്ക് തുടങ്ങിയ രോഗങ്ങൾക്ക് തുളസി കഴിക്കുന്നതും അരച്ച് പുരട്ടുന്നതും നല്ലതാണ് . രക്തത്തെ ശുദ്ധീകരിക്കുന്നതിനും രക്തത്തിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ വിഷാംശം എന്നിവയെ പ്രതിരോധിക്കുന്നതിനും അയൺ കണ്ടന്റ് വര്ധിപ്പിക്കുന്നതിനും സഹായിക്കുന്നു . കൂടാതെ വായ്‌നാറ്റം തടയുന്നതിനും ദന്ത രോഗങ്ങൾ മോണരോഗങ്ങൾ എന്നിവക്ക് തുളസി ചവച്ചരക്കുന്നത് ഗുണം ചെയ്യും . രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായകമാണ് .

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *