thumb 4 min

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rainfall: ചുട്ടുപൊള്ളുന്ന ചൂടിനോടുവിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യുനമർദ്ദം രൂപപ്പെട്ടത്തോടെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥനിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ Red അലേർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം,കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. Kerala Prime News അംഗമാവാൻ Join എറണാകുളം, […]

heavy rainfall: ചുട്ടുപൊള്ളുന്ന ചൂടിനോടുവിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യുനമർദ്ദം രൂപപ്പെട്ടത്തോടെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥനിരീക്ഷണകേന്ദ്രം.

inside 4 min

അതിശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ Red അലേർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം,കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

whatsapp icon
Kerala Prime News അംഗമാവാൻ


എറണാകുളം, വയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ orange മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി, കോട്ടയം ഇവിടങ്ങളിൽ yellow alert പ്രഖ്യാപിച്ചു.ജൂലൈ 18 വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

heavy rainfall

തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യൂനമർദ്ദം,മൺസൂൺ ശക്തമാണ്.അതിശക്തമായ മഴ പെയ്യുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കാറ്റാടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: കാഴ്ച ശക്തി മെച്ചപ്പെടുത്തണോ? ഇവ പതിവാക്കിക്കോളൂ.!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *