സൗദി രാജ്യത്തെ ഗതാഗത മേഖലയിൽ സുസ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ അറേബ്യയിലെ പൊതുഗതാഗത അതോറിറ്റി, സ്വകാര്യ ടാക്സി മേഖലയിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. പ്രതിദിനം 8 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാനും, 350 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയുന്ന ഹൈഡ്രജൻ കാറുകൾ പൂജ്യം എമിഷൻ നിരക്കോടെ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദമാണ്.
hydrogen cars in saudi
ഒപ്പം ഇവ ശബ്ദ മലിനീകരണം ഉണ്ടാകുന്നില്ല.സൗദി അറേബ്യ സുസ്ഥിര ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ഇത്തരം പുതിയ പരീക്ഷണ പദ്ധതി പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് കാർബൺ ബഹിർഗമനം കുറയ്ക്കുകയും രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Read also: ദീപാവലിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ടു ട്രെയിൻ, സമയവും സ്റ്റോപ്പുകളും വിശദമായി അറിയാം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.