featured 29 min

ആ വിവാഹമോചനം എനിക്ക് സന്തോഷം നൽകി; ഒട്ടും ഏകാന്തത അനുഭവിക്കുന്നില്ല എന്ന് കിരൺ റാവു!!

kiran rao speaks about her divorce: ഇന്ത്യൻ ചലച്ചിത്ര നടനും നിർമാതാവുമാണ് ആമിർ ഖാൻ 2005 ൽ ആണ് കിരൺ റാവുവിനെ വിവാഹം ചെയുന്നത് . ചലചിത്ര നിർമ്മാതാവാണ് കിരൺ റാവു . അടുത്തിടെ വൻ വിജയമായ ലാപാത ലേഡിസ് എന്ന ചിത്രത്തിന്റെ സംവിധായക കൂടിയാണ് കിരൺ . ഇരുവരും തമ്മിലുള്ള വിവാഹമോചനമാണ് ഇപ്പോൾ ചർച്ചയാകുന്നത് . സന്തോഷകരമായ രീതിയിൽ വിവാഹ മോചനം നേടി എന്നാണ് കിരൺ റാവു തന്റെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്. […]

kiran rao speaks about her divorce: ഇന്ത്യൻ ചലച്ചിത്ര നടനും നിർമാതാവുമാണ് ആമിർ ഖാൻ 2005 ൽ ആണ് കിരൺ റാവുവിനെ വിവാഹം ചെയുന്നത് . ചലചിത്ര നിർമ്മാതാവാണ് കിരൺ റാവു . അടുത്തിടെ വൻ വിജയമായ ലാപാത ലേഡിസ് എന്ന ചിത്രത്തിന്റെ സംവിധായക കൂടിയാണ് കിരൺ . ഇരുവരും തമ്മിലുള്ള വിവാഹമോചനമാണ് ഇപ്പോൾ ചർച്ചയാകുന്നത് .

സന്തോഷകരമായ രീതിയിൽ വിവാഹ മോചനം നേടി എന്നാണ് കിരൺ റാവു തന്റെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്. താനും തൻ്റെ മുൻ ഭർത്താവുമായ ആമിർ ഖാനും വിവാഹമോചനത്തെക്കുറിച്ച് തീരുമാനിക്കാൻ സമയമെടുത്തു എന്നും തൻ്റെ ആ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി . ആമിറിൻ്റെ കുടുംബവും തനിക്ക് പിന്തുണയുണ്ട് .

whatsapp icon
Kerala Prime News അംഗമാവാൻ

inside 40 min

വളരെ സന്തോഷകരമായ വിവാഹമോചനമാണ് തങ്ങളുടേതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ റാവു പറഞ്ഞു . ആമിറും കിരണും 2021 ജൂലൈയിൽ വിവാഹമോചിതരായി . വിവാഹ മോചനം സ്വതവേ സ്ത്രീകളെ തളർത്തുന്ന ഒരു വിഷയമാണ് . എന്നാൽ തന്റെ കാര്യത്തിൽ ഒരു വേവലാതിയും ഉണ്ടായില്ല . കാരണം ആമിറും ഞാനും ശക്തരായിരുന്നു . തങ്ങൾക്കിടയിൽ പരസ്പരം സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ട് വിവാഹ മോചനത്തിൽ വേദനയുണ്ടായില്ല .

kiran rao speaks about her divorce

സ്വതന്ത്രമായി ജീവിക്കാനും വളരാനും ആഗ്രഹമുണ്ട് അതിനൽകൂടിയാണ് ആ വിവാഹ മോചനം . തനിക്ക് ഇപ്പോൾ ഒരു മകൻ ഉണ്ട് . അതിനാൽ ഏകാന്തത അനുഭവിക്കുന്നില്ല . വിവാഹമോചനം സമയത്തോ അല്ലെങ്കിൽ പങ്കാളി നഷ്ടപ്പെടുമ്പോഴോ മിക്ക ആളുകളെയും വിഷമിപ്പിക്കുന്നത് ഏകാന്തതയാണെന്ന് ഞാൻ കരുതുന്നു . എന്നാൽ തനിക്ക് ഒട്ടും ഏകാന്തത തോന്നിയിട്ടില്ല . അതെ സമയം ആമിറുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു . സ്ത്രീജീവിതങ്ങളെ അടിസ്ഥാനമാക്കി കിരൺ റാവു നിർമിച്ച ലാപ്‌ത ലേഡീസ് മികച്ച അഭിപ്രായമായിരുന്നു നേടിക്കൊടുത്തത് .

Read also: ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയായി ഐശ്വര്യ റായി, രണ്ടാം സ്ഥാനത്തു ഉള്ള ആളെ അറിയുമോ? സൗത്ത് ഇന്ത്യയിൽ നിന്ന് ഈ നടി മാത്രം!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *