FotoJefeatured min

ധീരുഭായ് അംബാനിയുടെ കാർ ഇപ്പോൾ ഉള്ളത് മലയാളത്തിലെ സൂപ്പർസ്റ്റാറിന്റെ കൈകളിലാണ്, അതാരാണെന്ന് അറിയാമോ!!

mohanlal owns dhirubha ambanis car: ലോകത്തിലെ ഏറ്റവും ധാനികരിൽ ഒരാളാണ് മുകേഷ് അംബാനി. റിലേൻസ് ഇൻഡസ്ട്രിസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണദേഹം. അദ്ദേഹം സഞ്ചരിക്കുന്നതും അതീവ സുരക്ഷയുള്ള വാഹനങ്ങളിലാണ്. ബെൻഡ് എസ് ഗാർഡ്, ബി എം ഡബ്ല്യൂ തുടങ്ങി കവചിത പൂർണ്ണമായ വാഹനങ്ങളിലാണ് സഞ്ചരിക്കാറ്.നിരവധി കാർ കളക്ഷനുകൾ ഉള്ള വ്യക്തികൂടിയാണ് മുകേഷ് അംബാനി. എല്ലാ ബ്രാൻഡും ഇതിൽ പെടുന്നു. 170 ൽ അധികം കറുകൾ അടങ്ങിട്ടുള്ള ഒരു വലിയ ഗാരേജ് തന്നെ അദ്ദേഹത്തിന് ഉണ്ട്.ഇതിൽ ഒരുപാട് ആഡംബര […]

mohanlal owns dhirubha ambanis car: ലോകത്തിലെ ഏറ്റവും ധാനികരിൽ ഒരാളാണ് മുകേഷ് അംബാനി. റിലേൻസ് ഇൻഡസ്ട്രിസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണദേഹം. അദ്ദേഹം സഞ്ചരിക്കുന്നതും അതീവ സുരക്ഷയുള്ള വാഹനങ്ങളിലാണ്. ബെൻഡ് എസ് ഗാർഡ്, ബി എം ഡബ്ല്യൂ തുടങ്ങി കവചിത പൂർണ്ണമായ വാഹനങ്ങളിലാണ് സഞ്ചരിക്കാറ്.നിരവധി കാർ കളക്ഷനുകൾ ഉള്ള വ്യക്തികൂടിയാണ് മുകേഷ് അംബാനി. എല്ലാ ബ്രാൻഡും ഇതിൽ പെടുന്നു. 170 ൽ അധികം കറുകൾ അടങ്ങിട്ടുള്ള ഒരു വലിയ ഗാരേജ് തന്നെ അദ്ദേഹത്തിന് ഉണ്ട്.ഇതിൽ ഒരുപാട് ആഡംബര കാറുകളും ഉണ്ട്.

ജിയോ ഗാരേജ് എന്ന ഒരു ഗാരേജും സ്വന്തമായി അദ്ദേഹത്തിന് ഉണ്ട്. നിരവധി പുതിയ കളക്ഷണുകളും ധാരാളമായി കാണാം . എന്നാൽ മുകേഷ് അംബാനിയുടെ പിതാവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോൾ ഇ കൂട്ടത്തിൽ കാണാൻ കഴിയില്ല അതൊരു വിന്റെജ് കാർ ആയിരുന്നു. ഈ കാർ ഇപ്പോൾ മലയാളം ഫിലിം സ്റ് സ്റ്റാറിന്റെ കൈകളിലാണ്. മലയാള താരങ്ങളിൽ ഏറ്റവും പ്രിയം വാഹനങ്ങളോട് ഉള്ളത് മമ്മൂട്ടിക്കും ദുൽഖറിനും ആണ്. അതുകൊണ്ടുതന്നെ ആദ്യം ഓടിയെത്തുന്ന ചിത്രവും ദുൽക്കറിന്റെയും മമ്മൂട്ടിയുടെയും ആണ്.എന്നാൽ ഈ കാർ സ്വന്തമാക്കിയിരിക്കുന്നത് അവരെല്ല. മറ്റൊരു താരമാണ് ഈ കാർ സ്വന്തമാക്കിയിരിക്കുന്നത്. കാഡില്ലാക്കാണ് ധീരുഭായ് അംബാനി ഉപയോഗിച്ചിരുന്ന കാർ. എന്നാൽ ഈ കാർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് മോഹൻലാൽ ആണ്.

whatsapp icon
Kerala Prime News അംഗമാവാൻ

inside 4 min 2

ഈ കാറ് ആദ്യം വാങ്ങിയത് ബാലാജിയായിരുന്നു.മോഹൻലാലിന്റെ ഭാര്യയുടെ പിതാവാണ് ബാലാജി. മോഹൻലാൽ ഇത് നേരിട്ട് വാങ്ങിയതാണോ അതോ മറ്റൊരാൾ വഴി വാങ്ങിയതാണോ എന്ന കാര്യങ്ങൾ ഒന്നും ഇതുവരെ വ്യക്തമാക്കിട്ടില്ല. ഈ കാറിന്റെ ഡ്രൈവിംഗ് സീറ്റ് ഉള്ളത് ഇടതുഭാഗത്തായിട്ടാണ്.ദീരുഭായ് ഉപയോഗിക്കുമ്പോൾ തന്നെ ഈ കാർ ഏറെ പ്രശസ്തി നേടിയിരുന്നു.ചെന്നൈയിൽ ആയിരുന്നു കാർ ആദ്യം ഉണ്ടായിരുന്നത് എന്നാൽ മോഹൻലാൽ പിന്നീട് ഇത് കൊച്ചിയിലേക്ക് കൊണ്ടുവന്നു.അതിനുശേഷം നിരവധി മാറ്റങ്ങൾ ഇതിൽ വരുത്തിയിട്ടുണ്ട്.

mohanlal owns dhirubha ambanis car

കൊച്ചിയിലെ ഫ്ലമിംഗ്ങ്ങോ ഗ്യാരേജ് ആണ് ഈ കാർ പുതുക്കി പണിതത്. കാറിന്റെ രജിസ്ട്രേഷൻ നമ്പർ ആയി വരുന്നത് 2100 നിരവധി കാർ ശേഖരണം ഉള്ള വ്യക്തി കൂടിയാണ് ലാലേട്ടൻ.ഹിന്ദുസ്ഥാൻ അംബാസിഡർ എംകെ 4 ആണ് ലാലേട്ടന്റെ ആദ്യത്തെ കാർ.റേഞ്ച് റോവര്‍ ഓട്ടോബയോഗ്രാഫി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ്റ്റ തുടങ്ങിയ കാറുകളും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

Read also: നോർത്ത് കേപ് 4000 സൈക്കിളിൽ ദൂരം താണ്ടി വിജയം കൈവരിച്ച് രണ്ട് മലയാളികളും!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *