feature min

99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!!

New asteroid study: 2036 ഓടെ ഭൂമിക്ക് സമീപം എത്തുന്ന ഛിന്ന ഗ്രഹം വലിയ നഷ്ടങ്ങളാണ് വിതയ്ക്കാൻ പോകുന്നത്. ഇത് മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായെക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറയുകയുണ്ടായി. 99942 അപ്പോഫിസ് എന്നെ ഛിന്ന ഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ.യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി (ഇസ) യാണ് ഈ ദൗത്യത്തിന് ഒരുങ്ങുന്നത്. സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്ന ഗ്രഹങ്ങൾ. ഉരുണ്ടതും […]

New asteroid study: 2036 ഓടെ ഭൂമിക്ക് സമീപം എത്തുന്ന ഛിന്ന ഗ്രഹം വലിയ നഷ്ടങ്ങളാണ് വിതയ്ക്കാൻ പോകുന്നത്. ഇത് മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായെക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറയുകയുണ്ടായി. 99942 അപ്പോഫിസ് എന്നെ ഛിന്ന ഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ.യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി (ഇസ) യാണ് ഈ ദൗത്യത്തിന് ഒരുങ്ങുന്നത്.

inside 9 min

സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്ന ഗ്രഹങ്ങൾ. ഉരുണ്ടതും നീളമുള്ളതുമായ രൂപങ്ങളിൽ ആണ് ഇവയെ കാണപ്പെടാറുള്ളത്. ഭൂമിയുമായി കൂട്ടിയിടിച്ച് വലിയ ദുരന്തങ്ങൾ ഉണ്ടാക്കാൻ ഛിന്ന ഗ്രഹങ്ങൾക്ക് കഴിയും. ഛിന്ന ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് സാധാരണമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

ഭൂമിയിൽ ദിനോസറുകൾക്ക് വംശനാശം സംഭവിച്ചത് ഇത്തരത്തിൽ ഛിന്ന ഗ്രഹങ്ങളുടെ കൂട്ടിമുട്ടലുകൾ കൊണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 370 മീറ്റർ വ്യാസവും സെക്കൻഡിൽ 70 കിലോമീറ്റർ വേഗതയുമാണ് അപ്പോഫിസിന് ഉള്ളത്. ഏകദേശം ഒരു വിമാനത്തിന്റെ അത്രത്തോളം വലുപ്പം ഇതിനു വരും.72% ത്തോളം ഭൂമിയുമായി ഇത് കൂട്ടിയിടിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നാസ പറയുന്നത്.

New asteroid study

ഭൂമിയെ പോലെ തന്നെ അപ്പോഫിസ് സൂര്യനെ വലം വച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരുതവണ സൂര്യനെ വലം വയ്ക്കുന്നതിന് അപ്പോഫിസിന് 324 ദിവസമാണ് വേണ്ടി വരുന്നത്.1908 ൽ റഷ്യയിലുള്ള സൈബീരിയയിലെ വനമേഖലയിൽ ഛിന്ന ഗ്രഹം പൊട്ടിത്തെറിച്ച് 2200 ചതുരശ്ര കിലോമീറ്റർ വരുന്ന വനഭൂമി കത്തി നശിച്ചിരുന്നു.8 കോടിയോളം മരങ്ങളാണ് ഈ അപകടത്തിൽ നശിച്ചത്.

Read also: ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!!

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

1 thought on “99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!!”

  1. Pingback: ഗുജറാത്തിൽ അപൂർവ ചന്ദിപുര വൈറസ് ബാധ: കുട്ടികളടക്കം 8 പേർക്ക് മരണം!! Disease outbreak Gujarat 1 super

Leave a Comment

Your email address will not be published. Required fields are marked *