featured 18 min

പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!!

new feature in instagram: ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഇൻസ്റ്റഗ്രാം. യൂത്തിന്റെ ഇടയിൽ ഏറെ ട്രെൻഡിങ് ആയ ഒരു പ്ലാറ്റ് ഫോമാണ് ഇത്. എന്റർടൈൻമെന്റിനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെങ്കിലും പലതരത്തിലുള്ള വാർത്തകൾ അറിയുന്നതതും ഇതിലൂടെയാണ്. സ്റ്റോറികൾ പങ്കുവെക്കുന്നതിനും സുഹൃത്തുക്കളുമായി മെസ്സേജുകൾ പങ്കുവയ്ക്കുന്നതിനും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും റീൽസ് കാണാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അത്തരത്തിൽ റിൽസുകൾ ചെയ്യുന്നവരും കൂടുതലാണ്. Kerala Prime News അംഗമാവാൻ Join എന്നാൽ അവർക്കുള്ള […]

new feature in instagram: ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഇൻസ്റ്റഗ്രാം. യൂത്തിന്റെ ഇടയിൽ ഏറെ ട്രെൻഡിങ് ആയ ഒരു പ്ലാറ്റ് ഫോമാണ് ഇത്. എന്റർടൈൻമെന്റിനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെങ്കിലും പലതരത്തിലുള്ള വാർത്തകൾ അറിയുന്നതതും ഇതിലൂടെയാണ്.

സ്റ്റോറികൾ പങ്കുവെക്കുന്നതിനും സുഹൃത്തുക്കളുമായി മെസ്സേജുകൾ പങ്കുവയ്ക്കുന്നതിനും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും റീൽസ് കാണാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അത്തരത്തിൽ റിൽസുകൾ ചെയ്യുന്നവരും കൂടുതലാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

inside 23 min

എന്നാൽ അവർക്കുള്ള പുതിയ ഫീച്ചറുകൾ ആണ് ഇൻസ്റ്റഗ്രാം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഒരു റീലിൽ തന്നെ 20 ഓഡിയോ ട്രാക്കുകൾ ഉൾപ്പെടുത്താവുന്ന പുതിയ രീതിയാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒന്നിൽ കൂടുതൽ പാട്ടുകൾ ഒരൊറ്റ റീലിൽ എഡിറ്റ് ചെയ്ത് ചേർക്കാൻ ആകും. 20 ഓഡിയോ ട്രാക്കുകൾ വരെ ഇത്തരത്തിൽ ഒരൊറ്റ റീലിൽ എഡിറ്റ് ചെയ്ത് ചേർക്കാൻ കഴിയും.

new feature in instagram

ഇത് ആസ്വാദനം കൂട്ടുകയും ആളുകൾ കൂടുതൽ ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആകുന്നതിനും കാരണമാകും. ഇത് ക്രിയേറ്റീവ് കണ്ടന്റുകൾ സൃഷ്ടിക്കുമെന്നും ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരി പറയുന്നു. ഇന്ത്യയിലാണ് ഇത്തരത്തിൽ ഒരു ഫീച്ചർ ഇൻസ്റ്റഗ്രാം തുടക്കം കുറിക്കുന്നത്. ഇന്ത്യയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ വളരെ ആക്റ്റീവ് ആയതിനാലാണ് ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒന്നിന് തുടക്കം കുറിക്കുന്നതും.

Read also: ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!!

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

1 thought on “പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!!”

  1. Pingback: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!! todays gold update 1 super

Leave a Comment

Your email address will not be published. Required fields are marked *