fetured min

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15കാരൻ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ!!

Nipah re-emerges Kerala: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ നിപ പരിശോധന ഫലം ലഭ്യമാകമെന്നാണ് അറിഞ്ഞത്. നാലു ദിവസമായി കുട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുട്ടിയുടെ നില തൃപ്തികരമെന്ന് ഡോക്ടർ പറഞ്ഞു. Kerala Prime News അംഗമാവാൻ Join Nipah re-emerges […]

Nipah re-emerges Kerala: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

inside 11 min 1

കുട്ടിയുടെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ നിപ പരിശോധന ഫലം ലഭ്യമാകമെന്നാണ് അറിഞ്ഞത്. നാലു ദിവസമായി കുട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുട്ടിയുടെ നില തൃപ്തികരമെന്ന് ഡോക്ടർ പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

Nipah re-emerges Kerala

പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ശ്രവ സാംപിള്‍ വിശദ പരിശോധനയ്ക്കായി അയച്ചത്. നിപ ബാധ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശിച്ചിട്ടുണ്ട്. മലപ്പുറത്ത് ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാനും നിര്‍ദേശം നല്‍കി.

Read also: സ്ഥിരമായി കമ്പ്യൂട്ടർ/ലാപ്ടോപ് ഉപയോഗിക്കുന്നവരാണോ? കണ്ണുകളുടെയും ശരീരത്തിന്റെയും ആരോഗ്യം ശ്രദ്ധിക്കാൻ മറക്കല്ലേ.!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *