fea 24 min 1

50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നേടാം വെറും 35 രൂപ മാത്രം അടച്ചാൽ മതി

postal insurance

ലൈഫ് ഇൻഷുറൻസ് പ്രീമിയം നിരക്ക് കൂടുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു സുവർണാവസരം. സർക്കാർ ഇൻഷുറൻസുകളിലൂടെ പോസ്റ്റോഫീസിലൂടെയും വിവിധ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാനാകും.

പോസ്റ്റോഫീസ് ഇൻഷുറൻസ് സ്‌കീമുകൾ ഇപ്പോൾ സാധാരണക്കാർക്ക് മാത്രമല്ല കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രതിരോധ മേഖലയിലുള്ളവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രഫഷണലുകൾ എന്നിവർക്കും ലഭ്യമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

സുവിധ സ്ക്രീനിലൂടെയാണ് നിങ്ങൾക്ക് കുറഞ്ഞ പ്രീമിയം തുക അനുസരിച്ച് 50 ലക്ഷം രൂപ വരെ ഉള്ള കവറേജ് ലഭിക്കും. പ്രായമനുസരിച്ച് പ്രീമിയം തുകയിൽ വ്യത്യാസം വരും. സുവിധ പദ്ധതിയിൽ അംഗമായവർക്ക് 80 വയസുവരെ ഇൻഷുറൻസ് ലഭ്യമാണ്. പോളിസി എടുത്തയാൾക്ക് ഇൻഷുറൻസ് കാലാവധി അവസാനിക്കുമ്പോൾ ഇൻഷ്വർ ചെയ്‌ത തുക ബോണസോടു കൂടെ തന്നെ ലഭിക്കും. ഇൻഷ്വർ ചെയ്‌തയാൾ മരണമടഞ്ഞാൽ നിയമപരമായ അവകാശികൾക്ക് തുക ലഭിക്കും.19 വയസിനും 55 വയസിനും ഇടയിൽ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. ഏറ്റവും കുറഞ്ഞ സം അഷർഡ് തുക 20,000 രൂപയാണ്. പരമാവധി തുക 50 ലക്ഷം രൂപയും.

postal insurance scheme suvidha

അഞ്ച് വർഷത്തിന് മുമ്പ് സറണ്ടർ ചെയ്‌താൽ ബോണസിന് അർഹതയുണ്ടായിരിക്കില്ല പോളിസി സറണ്ടർ ചെയ്‌താൽ കുറഞ്ഞ അഡ്വേർഡിന് ആനുപാതികമായ ബോണസാണ് ലഭിക്കുക 1000 രൂപക്ക് 76 രൂപയാണ് ഏറ്റവും കുറഞ്ഞ ബോണസ് തുക.സുരക്ഷ പോളിസി എടുത്തിരിക്കുന്നവർക്കും 80 വയസ് വരെ ഇൻഷുറൻസ് ലഭ്യമാണ്. ബോ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ആളുകൾക്ക് ലഭിക്കുക. നിയമപരമായ അവകാശി ഈ പദ്ധതിയിലും അംഗമാകാനുള്ള പരമാവധി പ്രായം 55 വയസാണ്. പരമാവധി തുക 50 ലക്ഷം രൂപയാണ്. ഇൻഷുറൻസ് എടുത്ത് നാലു വർഷത്തിനു ശേഷം അല്ലെങ്കിൽ 59 വയസാകുമ്പോൾ എൻഡോവ്മെൻ്റ് അഷ്വറൻസ് പോളിസിയായി മാറ്റാനാകും.

Read also: ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങളുമായി സർവകലാശാലകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *