psc notification

ഉദ്യോഗാർഥികൾക്കായി 55 കാറ്റഗറികളിൽ പിഎസ് സി വിജ്ഞാപനം

ഹാൻ്റക്സിൽ സെയിൽസ്മാൻ/ സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പിഎസ്‌സി വിജ്ഞാപനം. www.keralapsc.gov.in വെബൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30. ജനറൽ റിക്രൂട്ട് മെന്റ്റ് സംസ്ഥാന തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, അർക്കിടെക്ടറൽ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റ്റിങ്), അസിസ്റ്റന്റ് […]

ഹാൻ്റക്സിൽ സെയിൽസ്മാൻ/ സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പിഎസ്‌സി വിജ്ഞാപനം. www.keralapsc.gov.in വെബൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30.

ജനറൽ റിക്രൂട്ട് മെന്റ്റ് സംസ്ഥാന തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, അർക്കിടെക്ടറൽ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റ്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് II, ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് & ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെൻ്റർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III (സിവിൽ)/ ഓവർസിയർ ഗ്രേഡ് III (സിവിൽ)/ ട്രേസർ, റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II, കെമിസ്റ്റ്, മൈൻസ് മേറ്റ്, സെയിൽസ് മാൻ ഗ്രേഡ് II.

whatsapp icon
Kerala Prime News അംഗമാവാൻ

psc notification in 55 category

ജനറൽ റിക്രൂട്ട് മെന്റ് ജില്ലാതലം: ഹൂൾ ടീച്ചർ (സോഷ്യൽ സയൻസ്) കന്നഡ മാധ്യമം, ഹൂൾ ടീച്ചർ (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്സ് ഗ്രേഡ് കക, ബ്ലാക്ക് സ്മിതി ഇൻസ്ട്രക്ടർ, ക്ലാർക്ക് (വിമുക്തഭടന്മാർമാത്രം).

Read also: റെയിൽവേ റിക്രൂട്മെന്റ് ബോർഡ്‌ പരീക്ഷതിയ്യതികൾ പ്രഖ്യാപിച്ചു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *