featured 9 min 5

ഒടുവിൽ ഇത് സംഭവിച്ചു ; എ ആർ റഹ്‌മാനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ചു അമൃത സുരേഷ്!!

singer amrita meets ar rahman: പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത് . സംഗീതത്തിന്റെ വഴിയെ വഴിയേ ആയിരുന്നു അമൃതയുടെ സഞ്ചാരം . താരം ബാലയെ വിവാഹം ചെയ്‌തെങ്കിലും വേർപിരിയുകയായിരുന്നു . ശേഷം താരം സംഗീത രംഗത്തു ശ്രദ്ദേയമായി. മകളായ അവന്തികയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് . ഇപ്പോളിതാ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷം പങ്കുവച്ചിരിക്കുകയാണ് . സംഗീത സംവിധായകനായ എആര്‍ റഹ്‌മാനെ കണ്ടുമുട്ടിയ സന്തോഷമായിരുന്നു പുതിയതായി പങ്കിട്ടത് . ഒടുവില്‍ […]

singer amrita meets ar rahman: പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത് . സംഗീതത്തിന്റെ വഴിയെ വഴിയേ ആയിരുന്നു അമൃതയുടെ സഞ്ചാരം . താരം ബാലയെ വിവാഹം ചെയ്‌തെങ്കിലും വേർപിരിയുകയായിരുന്നു . ശേഷം താരം സംഗീത രംഗത്തു ശ്രദ്ദേയമായി. മകളായ അവന്തികയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് .

inside 9 min 6

ഇപ്പോളിതാ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷം പങ്കുവച്ചിരിക്കുകയാണ് . സംഗീത സംവിധായകനായ എആര്‍ റഹ്‌മാനെ കണ്ടുമുട്ടിയ സന്തോഷമായിരുന്നു പുതിയതായി പങ്കിട്ടത് . ഒടുവില്‍ ഇത് സംഭവിച്ചു . എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം എന്നായിരുന്നു അമൃത ചിത്രത്തോടൊപ്പം കുറിച്ചത് .

whatsapp icon
Kerala Prime News അംഗമാവാൻ

നിരവധി പേരാണ് ഫോട്ടോയുടെ താഴെ കമന്റുമായി എത്തിയിരിക്കുന്നത് . ആശംസകളും , അദ്ദേഹത്തിന്റെ സംഗീതത്തില്‍ നല്ലൊരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് പാട്ട് പാടാന്‍ അവസരം ലഭിക്കട്ടെ എന്നായിരുന്നു ഫോട്ടോക്ക് വന്ന കമന്റ്. ഇതിനോടകം ചിത്രം വയറലായിരിക്കുകയാണ് .

singer amrita meets ar rahma

നിരവധി ഗാനങ്ങളാണ് അമൃത തന്റെ ആരാധകർക്കായി പങ്ക് വച്ചിട്ടുള്ളത്. അമൃതയുടെ അനുജത്തി അഭിരാമിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ആളാണ്. അമൃതയെ പോലെ തന്നെ അഭിരാമിയും ഒരു ഗായികയും ചലച്ചിത്രതാരവുമാണ്. ഒരു മ്യൂസിക്ക് പരിപാടിയുടെ അവതാരികയായാണ് അഭിരാമി മാധ്യമ ലോകത്തേയ്ക്ക് എത്തിയത്.

Read also: 21 കാരിയുടെ ‘അമ്മ ഇപ്പോഴും ചെറുപ്പം തന്നെ, യൗവനം നിലനിർത്തി സുന്ദരിയാകാൻ പൊടികൈകളുമായി കജോൾ !!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *