നടൻ ജയം രവിയും ഭാര്യയും വേർപിരിയുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് താരം.
Actor Jayam Ravi And Wife Got Seperated: തമിഴ് നടൻ ജയം രവിയും ഭാര്യ ആരതിയും വേർപിരിയുന്നു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 15 വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണിവർ. ഇരുവരും വേർപിരിയുന്ന കാര്യം ജയം രവി തന്നെയാണ് അറിയിച്ചത്. ആരതിയുമായുള്ള വിവാഹബന്ധം വേർപിരിയുന്ന തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോട്ടോകൾ ഡിലീറ്റ് […]
നടൻ ജയം രവിയും ഭാര്യയും വേർപിരിയുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് താരം. Read More »
Entertainment