പനിയും ശ്വാസ തടസവും മൂലം നടൻ മോഹൻലാൽ ആശുപത്രിയിൽ…!
Actor Mohanlal At Hospital: നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരം ചികിത്സ നേടിയിരുന്നത്. ഡോ. ഗിരീഷ് കുമാർ ആണ് താരത്തെ ചികിത്സിക്കുന്നത്. പനിക്ക് പുറമേ പേശി വേദനയും താരത്തിന് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.അഞ്ചുദിവസത്തെ വിശ്രമമാണ് താരത്തിന് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും പറയുന്നു. Actor Mohanlal At Hospital മോഹൻലാൽ സുഖം പ്രാപിച്ചു […]
പനിയും ശ്വാസ തടസവും മൂലം നടൻ മോഹൻലാൽ ആശുപത്രിയിൽ…! Read More »
Entertainment