fea 49 min

മിസ്സ്‌ യു അച്ഛാ, അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചു നടി ഭാവന

actress bhavana remember father: അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന. ഭാവനയുടെ അച്ഛൻ ബാലചന്ദ്രന്റെ ഒൻപതാം ചരമവാർഷികത്തിൽ വികാരഭരതയായിരിക്കുകയാണ് താരം. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി. പോരാട്ടം തുടരുക നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ലെന്നും ഭാവന പോസ്റ്റിൽ കുറിച്ചു . ‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയുക. പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കില്ല. ഓരോ ദിവസവും ഓരോ നിമിഷവും ഉയർച്ച താഴ്ചകളുണ്ടാകുമ്പോഴെല്ലാം […]

മിസ്സ്‌ യു അച്ഛാ, അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചു നടി ഭാവന Read More »

Entertainment