മാതൃത്വം ആഘോഷമാക്കി പേളി ;പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ട്രെൻഡിംഗ്
actress motherhood: ‘ഒരു അമ്മയാകുന്നതിന്റെ ഏറ്റവും നല്ല കാര്യമെന്താണെന്ന് അവർ എന്നോട് ചോദിക്കുമ്പോൾ’ എന്ന ടാഗ് ലൈനോട് കൂടി പേളി മാണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗാണ്. ഇപ്പോൾ തന്നെ 60 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നുണ്ട്. നടിയും അവതാരകയും മീഡിയ ഇൻഫ്ളുവൻസറുമായ പേളി തന്റെ രണ്ട് മക്കളെയും പരിപാലിക്കുന്നതിന്റെയും സ്നേഹം പങ്കുവെക്കുന്നതിന്റെയും നിമിഷങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. നിലു, നിതാര […]
മാതൃത്വം ആഘോഷമാക്കി പേളി ;പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ട്രെൻഡിംഗ് Read More »
Entertainment