ഒരു പുഷ് അപ്പ് പോലും പറ്റില്ലായിരുന്നു വർക്ക് ഔട്ട് എന്നെ പുതിയ ആളാക്കി ; വീഡിയോ പങ്ക് വച്ച് ശാന്തി ബാലചന്ദ്രൻ!!
actress santhi balachandrans workout video: വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷം ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ. മെലിഞ്ഞതും മൃദുലവുമായ ശരീരത്തിൽനിന്നും കൂടുതൽ ശക്തയായത് വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷമാണെനാണ് നടിയുടെ പ്രതികരണം.സമൂഹ മാധ്യമത്തിൽ പങ്കു വച്ച പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തരംഗം എന്ന ഒറ്റ സിനിമയിലൂടെ ടൊവിനോ തോമസിന്റെ നായികയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശാന്തി ബാലചന്ദ്രൻ. തുടർന്ന് നിരവധി സിനിമകളുടെ […]