ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു; ഹണിമൂണ്‍ ആഘോഷത്തിനായി കടൽ കടന്ന് ഐശ്വര്യ രാജീവും ഭർത്താവും..!
Aiswaraya Rajeev Honeymoon Trip: ബാലതാരമായി അഭിനയലോകത്തേക്ക് എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഐശ്വര്യ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെയാണ് ഐഷു കൂടുതല്‍ പരിചിതയായത്. ഐഷുവിന്റെ ഹണിമൂൺ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഇന്ന് താരമായി തിളങ്ങുന്നത്. ഐഷുവിന്റെ വിവാഹം ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു. എന്‍ജിനിയര്‍ ആയിട്ടുള്ള അര്‍ജുനാണ് ഐഷുവിന്റെ ഭര്‍ത്താവ്. ആര്‍ഭാടമായി നടന്ന വിവാഹം മലയാളം മിനിസ്ക്രീന്‍ താരങ്ങള്‍ക്ക് ഒരു ഒത്തുകൂടലും ആഘോഷവുമായിരുന്നു. അറേഞ്ച്ഡ് മാരേജ് ആണ് ഇരുവരും. ഇപ്പോൾ ട്രെൻഡ് ആയി തുടരുന്നതും […]