വസ്ത്രം അത് എന്റെ ഇഷ്ട്ടം; അത് ക്യാമറയിൽ കാണിച്ച രീതിയിൽ ആയിരിക്കും തെറ്റ് സംഭവിച്ചത്… പ്രതികരിച്ച് അമല പോൾ..!
Amala Paul About Viral Dress At School: വസ്ത്ര ധാരണ ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ഇഷ്ടമാണ് അതിൽ അഭിപ്രായ വിത്യാസം പറയാൻ ആർക്കും അധികാരമില്ല . താൻ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിൽ സൈബർ ബുള്ളിംഗ് നേരിടുകയാണ് അമല പോൾ ഇപ്പോൾ. അമല പോൾ വളരെ അധികം ആരാധകരുള്ള ഒരു താരമാണ്. വളരെ ചുരുക്കം ദിവസത്തിന് മുമ്പാണ് അമല പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ നിറഞ്ഞ നിമിഷമായ മാതൃത്വം എന്ന അനുഭവം […]