നിങ്ങൾക്ക് ഉൽകണ്ഠ ഉണ്ടോ ; എങ്കിൽ എളുപ്പത്തിൽ ഇവയെ മറികടക്കാം..!
Tips For Anxiety Issues: ഉൽകണ്ഠ അല്ലെങ്കിൽ ഉൽഘണ്ട എന്ന് പറയുന്ന മനസിന്റെ ഒരു അവസ്ഥയാണ് . ഭാവിയിൽ നടക്കാൻ പോവുന്ന ഒരു കാര്യത്തെ തെറ്റായി ചിന്തിച്ചു കൂട്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മനസിന്റെ അവസ്ഥയാണിത് . ശരിയായ രീതിയിൽ അതിനെ നിയന്ത്രിച്ചില്ലെങ്കിൽ ഒരു പക്ഷെ മരണത്തിലേക്ക് വരെ എത്തിച്ചേക്കാം . ഭാവിയിൽ സംഭവിക്കാവുന്ന ഒരു വിഷയത്തെ കുറിച്ചാലോചിച്ചു മനസിനെ നിയന്ത്രിക്കാൻ കഴിയാതെ ഒരുപാടുപേർ സമൂഹത്തിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട് . ഉൽകണ്ഠ ബാധിച്ചുകഴിഞ്ഞാൽ ഒരു വിഷയത്തെ നേരിടാൻ കഴിയാതെ […]
നിങ്ങൾക്ക് ഉൽകണ്ഠ ഉണ്ടോ ; എങ്കിൽ എളുപ്പത്തിൽ ഇവയെ മറികടക്കാം..! Read More »
Health