ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ആപ്പിൾ മാപ്പിന്റെ എൻട്രി.!!
apple launches new map feature: ആപ്പിൾ യൂസേഴ്സിന് ആശ്വാസമായി ഇതാ “ആപ്പിൾമാപ്‌സ്” ബീറ്റഅവതാരിൽ വെബിലേക്ക് വരുന്നു.സ്ഥലങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അവരുടെ ബ്രൗസറിൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി നിഷ്പ്രയാസം സാധിക്കും. ആപ്പിൾ യൂസേഴ്സിന് ആപ്പിൾ മാപ്‌സ് സേവനങ്ങൾ പെട്ടന്നുതന്നെ ലഭ്യമാക്കും. നിലവിൽ Apple Maps Chrome-നും കമ്പനിയുടെ സ്വന്തം Safari ബ്രൗസറിനും അനുയോജ്യമാണ്.ആപ്പിൾ ഏറ്റവും സമ്പന്നമായ ടെക് കമ്പനികളിൽ ഒന്നാണ്, എന്നാൽ അതിൻ്റെ ലൈനപ്പിൽ ചില സവിശേഷതകൾ നഷ്‌ടമായിട്ടുണ്ട്, ഔദ്യോഗിക അവതാറിലെ […]
ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ആപ്പിൾ മാപ്പിന്റെ എൻട്രി.!! Read More »
Technology