Auto

featured 2 min 5

മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!!

actress devananda bought new car: മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയആളാണ് ദേവനന്ദ. ഇപ്പോഴിതാ കുട്ടി താരം തന്റെ 11 ആം പിറന്നാൾ ദിനത്തിൽ 30 ലക്ഷം രൂപ വരുന്ന ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കൾ ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയോളമാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. […]

മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!! Read More »

Auto, News
featured 11 min 1

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !!

low price suvs available in india: ഇന്ത്യൻ വാഹന വിപണിയുടെ ആധിപത്യം ഇപ്പോൾ എസ്.യു.വികളുടെ കൈകളിൽ ഭദ്രമാണ്. നിലവിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവികൾ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ , ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ ആണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയവ.എന്നാൽ എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് മുമ്പിൽ അതിന്റെ ബഡ്ജറ്റ് ഒരു

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !! Read More »

Auto
New Basalt With Latest Features

ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..!

New Basalt With Latest Features: ബസാൾട്ട് കൂപെ എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന അഞ്ചാമത്തെ കാർ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുകയാണ് സിട്രോൺ. ടാറ്റ കർവിന് എതിരായായി നിൽക്കാൻ കെൽപ്പുള്ള മോഡൽ ആണ് സിട്രോൺ ഇറക്കുന്നത്. സി3 എയർക്രോസ് അടിസ്‌ഥാനമാക്കിയ ബസാൾട്ട് കൂപെയിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടായിരിക്കും. 2024 ഓഗസ്റ്റ് 2-ന് മോഡൽ ഔദ്യോഗികമായി എല്ലാ ഫീച്ചറുകളും പുറത്ത് വിടും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അതേ തീയതിയിൽ വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിഞ്ഞേക്കും അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ബ്രാൻഡ് ഇതുവരെ പങ്കുവെച്ചിട്ടില്ല.

ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..! Read More »

Auto
Maruti suzuki Grand Vitara Became A Bumber Hit

ബംബർ ഹിറ്റായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര; രണ്ടു വർഷം കൊണ്ട് 2 ലക്ഷം വിൽപന..!

Maruti suzuki Grand Vitara Became A Bumber Hit: വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് ജനങ്ങളിലെത്തിയത്. ഇതോടെ 25 മാസത്തിൽ 2 ലക്ഷം യൂണിറ്റ് വിൽപന എന്ന ക്രേറ്റയുടെ റെക്കോർഡ് വിറ്റാര തകർത്തു. മാരുതിയുടെ യുവി വിൽപനയുടെ 17 ശതമാനമാണ് ഗ്രാൻഡ് വിറ്റാര. നെക്സ് വഴിയുള്ള വാഹന വിൽപനയുടെ 19 ശതമാനവും ഈ മിഡ്

ബംബർ ഹിറ്റായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര; രണ്ടു വർഷം കൊണ്ട് 2 ലക്ഷം വിൽപന..! Read More »

Auto
featurs min 1

കര്‍വ് കൂപെ എസ് യു വിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ!!

new electronic vehicle by tata: ടാറ്റ Curvv, Tata Curvv EV എന്നിവ ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് എസ്‌യുവി-കൂപ്പേ ഓഫറുകളിൽ ഒന്നാണ്.2022 ഏപ്രിലിലാണ് കര്‍വ് ഇലക്ട്രിക് ഒരു കണ്‍സപ്റ്റ് വാഹനമായി ടാറ്റ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2023 ജനുവരിയില്‍ ഐസിഇ മോഡലിനേയും അവതരിപ്പിച്ചു. കണ്‍സപ്റ്റിനേക്കാളും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇതിൽ വരുത്തിയത്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള വാഹനമായ കർവിൽ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എക്‌സ്റ്റീരിയര്‍ ക്യാമറകളും,ബോണറ്റില്‍ എത്താത്ത വിധത്തിൽ സ്ഥാപിച്ച ഡിആര്‍എല്ലുകളുമായിപല സവിശേഷതകളും കാണാം.കൂടാതെ ഒട്ടനവധി മോഡിഫിക്കേഷൻകളും

കര്‍വ് കൂപെ എസ് യു വിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ!! Read More »

Auto
Hybrid Car Registration In Up

ഹൈബ്രിഡ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ചാർജ് കുറയ്ക്കുമെന്ന് യു പി സർക്കാർ ; ചിലയിനം ഹൈബ്രിഡ് കാറുകൾക്ക് ഗുണം ചെയ്യും..!

Hybrid Car Registration In UP: ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന വിപണികളിലൊന്നാണ് ഉത്തർപ്രദേശ്. 2023 മാർച്ചിൽ യു പി സർക്കാർ രണ്ട്/ മുച്ചക്ര വാഹനങ്ങൾ, ഇ-ബസുകൾ, ഇ-ഗുഡ്സ് കാരിയർ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവികൾ) സീറോ രജിസ്ട്രേഷൻ ചെലവ് എന്ന നയം സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് അർഹതപ്പെട്ട ഇളവുകൾ നൽകണമെന്ന ആവശ്യം ഉയർന്നു വരുമ്പോളാണ് ഇത്തരമൊരു നയം യു പി

ഹൈബ്രിഡ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ചാർജ് കുറയ്ക്കുമെന്ന് യു പി സർക്കാർ ; ചിലയിനം ഹൈബ്രിഡ് കാറുകൾക്ക് ഗുണം ചെയ്യും..! Read More »

Auto
New Features Of Hyundai Alcazar

ഹ്യുണ്ടായുടെ എക്‌സ് യു വി അൽകാസറിന് ഇനി പുത്തൻ സവിശേഷതകൾ..!

New Features Of Hyundai Alcazar: ലോകത്തിലെ തന്നെ നാലാമത്തേതും ഇന്ത്യയിൽ രണ്ടാം സ്ഥലത്തും നിൽക്കുന്ന ഏറ്റവും വലിയ കാർ നിർമാതാവും, ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കാർ കയറ്റുമതി ചെയ്യുന്ന കമ്പനിയുമായ ഹുണ്ടായിയുടെ ജനപ്രിയ എസ് യു വി അൽക്കസറിന് പുതുപുത്തൻ ഫീച്ചറുകൾ വാഗ്ദാനം നൽകുന്നു. ഈ ഒരു കാലയളവിൽ ഏകദേശം 85000 രൂപയോളം ഒരു അൽക്കസർ ഉപഭോക്താവിന് ലാഭിക്കാൻ കഴിയും.ക്യാഷ് ഡിസ്‌കൗണ്ട്,എക്സ്ചേഞ്ച് ബോണസ്,കോർപറേറ്റ് ഡിസ്‌കൗണ്ട് എന്നിവയെകുറിച്ചുള്ള കൂടുതൽ അപ്ഡേഷനുകൾക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം. New

ഹ്യുണ്ടായുടെ എക്‌സ് യു വി അൽകാസറിന് ഇനി പുത്തൻ സവിശേഷതകൾ..! Read More »

Auto
Dubai Car Market Updates

വാഹന പ്രേമികളേ ഇതിലേ വരൂ ; ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റായി മുഖം മിനുക്കാൻ ദുബായ് ഒരുങ്ങി..!

Dubai Car Market Updates: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് നിർമിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും തുറമുഖ കമ്പനിയായ ഡിപി വേള്‍ഡും കരാറില്‍ ഒപ്പുവെച്ചു. തുറമുഖ കമ്പനിയായ ഡിപി വേൾഡിനെയാണ് കാർ മാർക്കറ്റിന്റെ നിർമ്മാണവും നടത്തിപ്പും ഏൽപ്പിച്ചിരിക്കുന്നത്. വിപണിയിലെ വിജയം ഉറപ്പാക്കാനായി 86 രാജ്യങ്ങളിലായി 430-ലധികം ബിസിനസ് യൂണിറ്റുകളാണ് ദുബായിൽ പ്രവർത്തിക്കുന്നത്. വിപുലമായ ലോജിസ്റ്റിക്കല്‍ വൈദഗ്ധ്യവും ആഗോള ശൃംഖലയും ഉൾപ്പെടുത്തിയാണ് ഡിപി വേള്‍ഡ് ഇവിടെ കാറുകൾ നിർമ്മിച്ചിരിക്കുന്നത്. 20

വാഹന പ്രേമികളേ ഇതിലേ വരൂ ; ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റായി മുഖം മിനുക്കാൻ ദുബായ് ഒരുങ്ങി..! Read More »

Gulf News, Auto