പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ചിക്കൻ കട്ലറ്റ് റെസിപ്പി കണ്ടാലോ, ഈസി ആണ് ടേസ്റ്റിയുമാണ്!!
bakery style chicken cutlet recipe: വീട്ടിൽ അതിഥികൾ വരുമ്പോൾ അല്ലെങ്കി നമ്മുക്ക് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒകെ പെട്ടന് ഉണ്ടാകാൻ സാധിക്കുന്ന ഒരു അടിപൊളി കട്ലറ്റ് റെസിപിയാണിത്. ചേരുവകൾ ആദ്യം തന്നെ തൊലിയോട് കൂടി ഉരുളകിഴങ്ങ് കുക്കറിൽ ഇട്ട് കൂടെ തന്നെ ഉപ്പും ഇട്ട് 4 വിസിൽ വരെ വേവിക്കുക. വെന്ത ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു വെക്കുക. ഒരു പാനിൽ ചിക്കനും ഗരം മസാലയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച് വേവിച്ചു എടുക്കുക. […]