ഒരു മാസം വരെ കേടു വരാതെ ഇരിക്കുന്ന ഒരു കിടിലൻ ബീഫ് വരട്ട് റെസിപ്പി ആയാലോ!!
beef varattu recipe: പക്ഷെ ഇതിന്റെ ടേസ്റ്റ് കാരണം ഉണ്ടാക്കിയ ഉടനെ തന്നെ തീർന്നു പോവാനാണ് സാധ്യത. എന്തായാലും നമ്മുക്ക് ഒരു അടിപൊളി ബീഫ് വരട്ട് ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന് നോക്കാം. ചേരുവകൾ മിക്സിയുടെ ജാറിലേക്ക് 20 ചെറിയുള്ളി, 10 അല്ലി വെളുത്തുള്ളി, ഒരിഞ്ച് നീളത്തിലുള്ള ഇഞ്ചി അരിഞ്ഞത്, പെരുംജീരകം, കുരുമുളക് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് നമ്മൾ അരച്ചെടുത്ത ചെറിയ ഉള്ളിയുടെ മിക്സ് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, […]
ഒരു മാസം വരെ കേടു വരാതെ ഇരിക്കുന്ന ഒരു കിടിലൻ ബീഫ് വരട്ട് റെസിപ്പി ആയാലോ!! Read More »
Recipe