ഞാൻ നിന്നെ സ്നേഹിക്കുന്നു, സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് !!
birthday wishes to supriya prithviraj: മലയാള സിനിമയിൽ മുൻനിര നായക സ്ഥാനം അലങ്കരിക്കുന്ന നടനായ പൃഥ്വിരാജ് ഏവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു വിവാഹിതനായത്. പാലക്കാട് നടന്ന ലളിതമായ ചടങ്ങിൽ സുപ്രിയയെ പൃഥ്വി തന്റെ ജീവിത സഖിയാക്കി മാറ്റി. പൃഥ്വിയെ പോലെ തന്നെ സുപ്രിയക്കും മകൾ അലംകൃതയും മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയപ്പെട്ട ആളുകളാണ്. സുപ്രിയയുടെ പിറന്നാളാണ് ഇന്ന് .പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “സ്നേഹത്തിൻ്റെയും സാഹസികതയുടെയും മറ്റൊരു […]
ഞാൻ നിന്നെ സ്നേഹിക്കുന്നു, സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് !! Read More »
Entertainment