നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ ; കങ്കുവയുടെ ആദ്യ ഗാനം ഇന്ന് പുറത്തുവിടും, ആശംസകളോടെ ആരാധകരും സിനിമ ലോകവും!!
birthday wishes to tamil actor suriya: തമിഴ് താരം സൂര്യക്ക് ഇന്ന് 49 ആം പിറന്നാൾ .നടൻ ശിവകുമാറിൻ്റെയും ഭാര്യ ലക്ഷ്മിയുടെയും മകനായാണ് സൂര്യ ജനയിച്ചത് . തന്റെ അഭിനയ മികവുകൊണ്ട് തമിഴ് മലയാളം ഇൻഡസ്ട്രീകളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് സൂര്യ . അതുകൊണ്ട് തന്നെ നടിപ്പിൻ നായകൻ എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് . തന്റെ സിനിമ ജീവിതത്തിൽ നിരവധി സിനിമകൾ അഭിനയിക്കുകയും ഒരുപാട് അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് . 1997 ൽ […]